LogoLoginKerala

ജോസ് കെ മാണിക്ക് വൻ വാഗ്ദാനങ്ങളുമായി സി.പി.എം

എല്.ഡി.എഫിലെത്താന് ജോസ് കെ. മാണി വിഭാഗത്തിന് പാലാ ഉൾപ്പടെ 13 സീറ്റ് വാഗ്ധാനം ചെയ്ത് സി.പി.എം. മൂന്ന് സിറ്റിംഗ് സീറ്റുകളുള്പ്പെടെ സി.പി.എം വിട്ട് നൽകിയേക്കും. Also Read: സ്വപ്ന സുരേഷിനെതിരെ കോഫെപോസെ; ഒരു വർഷം വരെ കരുതൽ തടങ്കലിൽ റാന്നി, പേരാമ്പ്ര, ചാലക്കുടി എന്നിവയാണ് വിട്ടുനല്കുക. 15 സീറ്റുകള് വേണമെന്നാണ് ജോസ് വിഭാഗത്തിന്റെ ആവശ്യം. റാന്നി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാല, പൂഞ്ഞാർ, പുതുപ്പള്ളി, പിറവം, പെരുമ്പാവൂർ, തൊടുപുഴ, ഇടുക്കി, ചാലക്കുടി, പേരാമ്പ്ര, ഇരിക്കൂർ എന്നിവയാണ് ഏകദേശ ധാരണയായ സീറ്റുകള്. …
 

എല്‍.ഡി.എഫിലെത്താന്‍ ജോസ് കെ. മാണി വിഭാഗത്തിന് പാലാ ഉൾപ്പടെ 13 സീറ്റ് വാഗ്ധാനം ചെയ്ത് സി.പി.എം. മൂന്ന് സിറ്റിംഗ് സീറ്റുകളുള്‍പ്പെടെ സി.പി.എം വിട്ട് നൽകിയേക്കും.

Also Read: സ്വപ്ന സുരേഷിനെതിരെ കോഫെപോസെ; ഒരു വർഷം വരെ കരുതൽ തടങ്കലിൽ

റാന്നി, പേരാമ്പ്ര, ചാലക്കുടി എന്നിവയാണ് വിട്ടുനല്‍കുക. 15 സീറ്റുകള്‍ വേണമെന്നാണ് ജോസ് വിഭാഗത്തിന്‍റെ ആവശ്യം. റാന്നി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാല, പൂഞ്ഞാർ, പുതുപ്പള്ളി, പിറവം, പെരുമ്പാവൂർ, തൊടുപുഴ, ഇടുക്കി, ചാലക്കുടി, പേരാമ്പ്ര, ഇരിക്കൂർ എന്നിവയാണ് ഏകദേശ ധാരണയായ സീറ്റുകള്‍. മൂന്ന് സിറ്റിംഗ് സീറ്റുകള്‍ അടക്കം സി.പി.എം വിട്ടു നല്‍കിയേക്കുമെന്നാണ് സൂചനകൾ.

Also Read: ജോസ് കെ മാണി വിഭാഗം എൻഡിയിലേക്കോ ?

അതേസമയം പാലാ സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ മുന്നണിയിലുണ്ടാകില്ലെന്നും എന്‍.സി.പി നേതാവ് മാണി സി. കാപ്പന്‍ പറഞ്ഞു.

Also Read: അന്തിക്കാട് കൊലപാതകത്തിന് പിന്നിൽ സിപിഎം; കെ സുരേന്ദ്രൻ