LogoLoginKerala

സ്വർണക്കടത്ത്; നിർണ്ണായകനീക്കവുമായി കസ്റ്റംസ്

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിര്ണ്ണായക നീക്കവുമായി കസ്റ്റംസ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനേയും സ്വര്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിനെയും കസ്റ്റംസ് ഒരേസമയം ചോദ്യം ചെയ്യുകയാണ്. Also Read: ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവിൽ; തിരച്ചിൽ ഊർജ്ജിതം സ്വപ്ന സുരേഷിനെ കാക്കനാട് ജില്ലാ ജയിലിലും എം ശിവശങ്കറിനെ കൊച്ചി കസ്റ്റംസ് ആസ്ഥാനത്തുമാണ് ചോദ്യം ചെയ്യുന്നത്. Also Read: മോറട്ടോറിയം: കൂടുതൽ ഇളവുകൾ ഇല്ല; ധനനയത്തിൽ കോടതി ഇടപെടരുത് രാവിലെ പത്ത് മണിയോടെയാണ് സ്വപ്ന …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക നീക്കവുമായി കസ്റ്റംസ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനേയും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിനെയും കസ്റ്റംസ് ഒരേസമയം ചോദ്യം ചെയ്യുകയാണ്.

Also Read: ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവിൽ; തിരച്ചിൽ ഊർജ്ജിതം

സ്വപ്ന സുരേഷിനെ കാക്കനാട് ജില്ലാ ജയിലിലും എം ശിവശങ്കറിനെ കൊച്ചി കസ്റ്റംസ് ആസ്ഥാനത്തുമാണ് ചോദ്യം ചെയ്യുന്നത്.

Also Read: മോറട്ടോറിയം: കൂടുതൽ ഇളവുകൾ ഇല്ല; ധനനയത്തിൽ കോടതി ഇടപെടരുത്

രാവിലെ പത്ത് മണിയോടെയാണ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാക്കനാട് ജില്ലാ ജയിലിൽ എത്തിയത് . ചോദ്യം ചെയ്യൽ തുടരുന്നു എന്നാണ് റിപ്പോർട്ടുകൾ.

Also Read: മലപ്പുറത്ത് സംഘർഷം; ഒരാൾ വെട്ടേറ്റു മരിച്ചു

ഇന്നലെ പതിനൊന്ന് മണിക്കൂര്‍ നീണ്ട മാരത്തോൺ ചോദ്യം ചെയ്യലിന് പിന്നാലെ എം ശിവശങ്കറിനോട് ഇന്ന് വീണ്ടും ഹാജരാകണമെന്ന് കസ്റ്റംസ് ആവശ്യപ്പെടുകയായിരുന്നു.

Also Read: ജോസ് കെ മാണി വിഭാഗം എൻഡിയിലേക്കോ ?