LogoLoginKerala

സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി

ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനത്തെച്ചൊല്ലി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. Also Read: ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും ജാമ്യാപേക്ഷ തള്ളി കോടതി തലസ്ഥാനത്തു ഗുരുദേവ പ്രതിമ അനാച്ഛാദനം ചെയ്ത ചടങ്ങിൽ സമുദായ നേതൃത്വത്തിനു പ്രതിനിധ്യം നൽകാത്തതിനെയും വെള്ളാപ്പള്ളി അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. Also Read: പത്മനാഭസ്വാമി ക്ഷേത്രത്തിൽ 12 പേർക്ക് കോവിഡ്; ദർശനം നിർത്തിവെച്ചു ഗുരുദേവന്റെ പേരിൽ സ്ഥാപിക്കപ്പെട്ട ഓപ്പൺ സർവകലാശാലയുടെ തലപ്പത്ത് ശ്രീനാരായണീയ ദർശനം പഠിച്ചയാളെ നിയമിക്കണമെന്ന ആവശ്യം …
 

ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനത്തെച്ചൊല്ലി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

Also Read: ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും ജാമ്യാപേക്ഷ തള്ളി കോടതി 

തലസ്ഥാനത്തു ഗുരുദേവ പ്രതിമ അനാച്ഛാദനം ചെയ്ത ചടങ്ങിൽ സമുദായ നേതൃത്വത്തിനു പ്രതിനിധ്യം നൽകാത്തതിനെയും വെള്ളാപ്പള്ളി അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചിട്ടുണ്ട്.

Also Read: പത്മനാഭസ്വാമി ക്ഷേത്രത്തിൽ 12 പേർക്ക് കോവിഡ്; ദർശനം നിർത്തിവെച്ചു

ഗുരുദേവന്റെ പേരിൽ സ്ഥാപിക്കപ്പെട്ട ഓപ്പൺ സർവകലാശാലയുടെ തലപ്പത്ത് ശ്രീനാരായണീയ ദർശനം പഠിച്ചയാളെ നിയമിക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞ ഇടതുപക്ഷ സർക്കാർ ശ്രീനാരായണ സമൂഹത്തിന്റെ കണ്ണിൽ കുത്തി.

Also Read: അബ്ദുള്ളക്കുട്ടിക്കെതിരെ വധശ്രമം?

ശ്രീ നാരായണീയ സമൂഹത്തിനുണ്ടായ ഹൃദയ വേദനയ്ക്കു മന്ത്രി കെ.ടി ജലീലും സംസ്ഥാന സർക്കാരും മറുപടി പറയണം. ജലീലിന്റെ വാശിക്കു സർക്കാര്‍ കീഴടങ്ങാൻ പാടില്ലായിരുന്നു എന്നും വെള്ളാപ്പിള്ളി വിമർശിച്ചു.

Also Read: എൽഡിഎഫ് പ്രവേശനം; നിർണായക യോഗം ഇന്ന്