LogoLoginKerala

പോപ്പുലർ നിക്ഷേപത്തട്ടിപ്പ്; ഒരു ജില്ലയിൽ മാത്രം 302 കേസുകൾ

പോപ്പുലർ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിൽ മാത്രം 302 കേസുകളാണ് റെജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസുകളിൽത്തന്നെ ഏറ്റവും കൂടുതല് രജിസ്റ്റര് ചെയ്തത് കോന്നി സ്റ്റേഷനിലാണെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. Also Read: പത്മനാഭസ്വാമി ക്ഷേത്രത്തിൽ 12 പേർക്ക് കോവിഡ്; ദർശനം നിർത്തിവെച്ചു കോന്നി സ്റ്റേഷനിൽ മാത്രമായി എഴുപതിൽ അധികം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പത്തനംതിട്ട ജില്ലയിലെ 22 സ്റ്റേഷനുകളിൽ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു Also …
 

പോപ്പുലർ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിൽ മാത്രം 302 കേസുകളാണ് റെജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസുകളിൽത്തന്നെ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തത് കോന്നി സ്‌റ്റേഷനിലാണെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.

Also Read: പത്മനാഭസ്വാമി ക്ഷേത്രത്തിൽ 12 പേർക്ക് കോവിഡ്; ദർശനം നിർത്തിവെച്ചു

കോന്നി സ്റ്റേഷനിൽ മാത്രമായി എഴുപതിൽ അധികം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പത്തനംതിട്ട ജില്ലയിലെ 22 സ്റ്റേഷനുകളിൽ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു

Also Read: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി

കേസിലെ പ്രതിയായ റേബയ്ക്ക് ബിറ്റ് കോയിന്‍ ഇടപാട് ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു.

Also Read: ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും ജാമ്യാപേക്ഷ തള്ളി കോടതി