LogoLoginKerala

പത്മനാഭസ്വാമി ക്ഷേത്രത്തിൽ 12 പേർക്ക് കോവിഡ്; ദർശനം നിർത്തിവെച്ചു

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പെരിയ നമ്പിയടക്കമുള്ളവര്ക്ക് രോഗം സ്ഥിരീകരിച്ചതോടെ നിലവിൽ ക്ഷേത്ര ദർശനം നിർത്തിവെച്ചിരിക്കുകയാണ്. ഇന്ന് മുതല് ഈ മാസം 15 വരെ ക്ഷേത്രത്തില് ദര്ശനം ഉണ്ടായിരിക്കുന്നതല്ല. പൂജാരിമാരും ജീവനക്കാരും ഉള്പ്പെടെ 12ഓളം പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിനിടെ ക്ഷേത്രത്തിലെ നിത്യ പൂജള്ക്ക് മുടക്കം വരാതിരിക്കാനുള്ള നടപടികള് സ്വീകരിച്ചിട്ടുണ്ട്. പൂജകൾക്ക് മുടക്കം വരാതിരിക്കാന് പൂജകളുടെ ചുമതല തന്ത്രിക്കാണ്.
 

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പെരിയ നമ്പിയടക്കമുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ നിലവിൽ ക്ഷേത്ര ദർശനം നിർത്തിവെച്ചിരിക്കുകയാണ്. ഇന്ന് മുതല്‍ ഈ മാസം 15 വരെ ക്ഷേത്രത്തില്‍ ദര്‍ശനം ഉണ്ടായിരിക്കുന്നതല്ല.

പൂജാരിമാരും ജീവനക്കാരും ഉള്‍പ്പെടെ 12ഓളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിനിടെ ക്ഷേത്രത്തിലെ നിത്യ പൂജള്‍ക്ക് മുടക്കം വരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൂജകൾക്ക് മുടക്കം വരാതിരിക്കാന്‍ പൂജകളുടെ ചുമതല തന്ത്രിക്കാണ്.