LogoLoginKerala

അഞ്ചാൾ സമരവുമായി യുഡിഎഫ്

നുണപറഞ്ഞ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സമരവുമായി യു.ഡി.എഫ്. പ്രതിപക്ഷനേതാവടക്കം അഞ്ചുനേതാക്കള് സെക്രട്ടേറിയറ്റിലേക്ക് മാര്ച്ച് നടത്തി. Also Read: ടോവിനോയുടെ ആരോഗ്യനില; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് സ്വപ്ന സുരേഷിന് എന്തെല്ലാം സഹായങ്ങള് ചെയ്തെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളില് അഞ്ചുപേരില് കൂടുതല് കൂട്ടംകൂടരുതെന്ന കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു മാര്ച്ച്. Also Read: നടുറോഡിൽ യുവതിക്ക് മേൽ ആസിഡ് ഒഴിച്ച് ഭർത്താവ് അന്വേഷണ സംഘം മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതിലേക്കാണ് കാര്യങ്ങളെത്തുന്നത്. മുഖ്യമന്ത്രി ഒഴിഞ്ഞു പോകുന്നതാണ് മാന്യത. കള്ളം മാത്രം …
 

നുണപറഞ്ഞ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സമരവുമായി യു.ഡി.എഫ്. പ്രതിപക്ഷനേതാവടക്കം അഞ്ചുനേതാക്കള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി.

Also Readടോവിനോയുടെ ആരോഗ്യനില; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

സ്വപ്ന സുരേഷിന് എന്തെല്ലാം സഹായങ്ങള്‍ ചെയ്തെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളില്‍ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടരുതെന്ന കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു മാര്‍ച്ച്.

Also Read: നടുറോഡിൽ യുവതിക്ക് മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

അന്വേഷണ സംഘം മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതിലേക്കാണ് കാര്യങ്ങളെത്തുന്നത്. മുഖ്യമന്ത്രി ഒഴിഞ്ഞു പോകുന്നതാണ് മാന്യത. കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രിയാണ് സംസ്ഥാനത്ത് ഉള്ളതെന്നും ഇനിയെങ്കിലും രാജിവെച്ച് ഒഴിയണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Also Read: കേരളത്തിനുള്ളത് കള്ളം മാത്രം പറയുന്ന ഒരു മുഖ്യമന്ത്രി; രമേശ് ചെന്നിത്തല