LogoLoginKerala

ടോവിനോയുടെ ആരോഗ്യനില; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

നടൻ ടോവിനോ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നിലവിൽ ആന്തരിക രക്തസ്രാവമില്ല. 24 മണിക്കൂർ കൂടി ഐസിയുവിൽ തുടരുമെന്നും ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. Also Read: നടുറോഡിൽ യുവതിക്ക് മേൽ ആസിഡ് ഒഴിച്ച് ഭർത്താവ് ഇന്നലെ ഷൂട്ടിംഗിനിടെ വയറിൽ പരുക്കേറ്റതിനെ തുടർന്ന് ടൊവിനോ തോമസിനെ ആശുപത്രിയിൽ പസ്റ്റവേശിപ്പിച്ചത്. കള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ടൊവിനോയ്ക്ക് പരുക്കേറ്റത്. കരളിന് സമീപം മുറിവുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. Also Read: സ്മിത മേനോൻ ഭാരവാഹിയായത് തൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ; …
 

നടൻ ടോവിനോ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നിലവിൽ ആന്തരിക രക്തസ്രാവമില്ല. 24 മണിക്കൂർ കൂടി ഐസിയുവിൽ തുടരുമെന്നും ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

Also Read: നടുറോഡിൽ യുവതിക്ക് മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

ഇന്നലെ ഷൂട്ടിം​ഗിനിടെ വയറിൽ പരുക്കേറ്റതിനെ തുടർന്ന് ടൊവിനോ തോമസിനെ ആശുപത്രിയിൽ പ​സ്റ്റവേശിപ്പിച്ചത്. കള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ടൊവിനോയ്ക്ക് പരുക്കേറ്റത്. കരളിന് സമീപം മുറിവുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.

Also Read: സ്മിത മേനോൻ ഭാരവാഹിയായത് തൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ; കെ.സുരേന്ദ്രൻ

ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് ആന്തരിക രക്തസ്രാവം കണ്ടതിനെ തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Also Read: സ്‌മിതാ മേനോൻ വിഷയം; വിശദീകരണം തേടി പ്രധാനമന്ത്രിയുടെ ഓഫീസ്‌