LogoLoginKerala

ലാവ്‌ലിൻ കേസ്‌: ശക്തമായ വസ്‌തുതകൾ വേണം;‌ സുപ്രീം കോടതി

എസ്എന്സി ലാവ്ലിന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 16 ലേക്ക് മാറ്റി. രണ്ട് കോടതികള് ഒരേ വിധി പ്രസ്താവിച്ച സാഹചര്യത്തില് തങ്ങളുടെ ഇടപെല് ഉണ്ടാകണം എങ്കില് ശക്തമായ വസ്തുതകള് വേണമെന്ന് കോടതി പറഞ്ഞു. Also Read: സ്മിതാ മേനോൻ വിഷയം; വിശദീകരണം തേടി പ്രധാനമന്ത്രിയുടെ ഓഫീസ് ‘വിചാരണ കോടതിയും, ഹൈക്കോടതിയും ചിലരെ പ്രതിപട്ടികയില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ട് കോടതികള് ഒരേ വിധി പ്രസ്താവിച്ച സാഹചര്യത്തില്, ഞങ്ങളുടെ ഇടപെല് ഉണ്ടാകണം എങ്കില് ശക്തമായ വസ്തുതകള് വേണം’ Also Read: യൂട്യൂബർ …
 

എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 16 ലേക്ക് മാറ്റി. രണ്ട് കോടതികള്‍ ഒരേ വിധി പ്രസ്‌താവിച്ച സാഹചര്യത്തില്‍ തങ്ങളുടെ ഇടപെല്‍ ഉണ്ടാകണം എങ്കില്‍ ശക്തമായ വസ്‌തുതകള്‍ വേണമെന്ന് കോടതി പറഞ്ഞു.

Also Read: സ്‌മിതാ മേനോൻ വിഷയം; വിശദീകരണം തേടി പ്രധാനമന്ത്രിയുടെ ഓഫീസ്‌

‘വിചാരണ കോടതിയും, ഹൈക്കോടതിയും ചിലരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ട് കോടതികള്‍ ഒരേ വിധി പ്രസ്‌താവിച്ച സാഹചര്യത്തില്‍, ഞങ്ങളുടെ ഇടപെല്‍ ഉണ്ടാകണം എങ്കില്‍ ശക്തമായ വസ്തുതകള്‍ വേണം’

Also Read: യൂട്യൂബർ വിജയ് പി നായർക്ക് ജാമ്യം

ലാവ്‌ലിനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ സി ബി ഐ യ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ജസ്റ്റിസ് യു യു ലളിത്‌ പറഞ്ഞു.

Also Read: ബാറുകള്‍ ഉടൻ തുറക്കില്ല