LogoLoginKerala

ബാറുകള്‍ ഉടൻ തുറക്കില്ല

സംസ്ഥാനത്ത് ബാറുകള് ഉടൻ തുറക്കില്ല. മുഖ്യമന്ത്രിവിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇപ്പോൾ കോവിഡ് പ്രതിദിന വ്യാപനം 10000 കടക്കുന്ന സാഹചര്യത്തിൽ തത്ക്കാലം ബാറുകൾ തുറക്കേണ്ടതില്ല എന്നാണ് തീരുമാനം. Also Read: കേരളത്തിനുള്ളത് കള്ളം മാത്രം പറയുന്ന ഒരു മുഖ്യമന്ത്രി; രമേശ് ചെന്നിത്തല രോഗവ്യാപനം കുറയുന്ന നിലക്ക് ബാറുകൾ തുറക്കുന്ന കാര്യം ആലോചിക്കാം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നിലവിൽ ബാറുകളിൽ കൗണ്ടർ വിൽപ്പനക്കുള്ള അനുമതിയുണ്ട്. ഇത് തുടരും. ബാറുകൾ തുറന്ന് മദ്യം വിളമ്പാനുള്ള അനുമതിയില്ല. Also Read: ലാവ്ലിന് കേസ് ഇന്ന് സുപ്രീംകോടതിയില് …
 

സംസ്ഥാനത്ത് ബാറുകള്‍ ഉടൻ തുറക്കില്ല. മുഖ്യമന്ത്രിവിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇപ്പോൾ കോവിഡ് പ്രതിദിന വ്യാപനം 10000 കടക്കുന്ന സാഹചര്യത്തിൽ തത്ക്കാലം ബാറുകൾ തുറക്കേണ്ടതില്ല എന്നാണ് തീരുമാനം.

Also Read: കേരളത്തിനുള്ളത് കള്ളം മാത്രം പറയുന്ന ഒരു മുഖ്യമന്ത്രി; രമേശ് ചെന്നിത്തല

രോഗവ്യാപനം കുറയുന്ന നിലക്ക് ബാറുകൾ തുറക്കുന്ന കാര്യം ആലോചിക്കാം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നിലവിൽ ബാറുകളിൽ കൗണ്ടർ വിൽപ്പനക്കുള്ള അനുമതിയുണ്ട്. ഇത് തുടരും. ബാറുകൾ തുറന്ന് മദ്യം വിളമ്പാനുള്ള അനുമതിയില്ല.

Also Read: ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍

സെപ്തംബർ ആദ്യവാരം ബാറുകൾ തുറക്കാൻ അനുമതിക്കായി എക്സൈസ് കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു, കൂടാതെ ബാറുടമകളുടെ ഭാഗത്തുനിന്നുള്ള ശക്തമായ സമ്മർദ്ദവും സർക്കാരിന് മേൽ ഉണ്ടായിരുന്നു. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബാറുകളിൽ മദ്യം വിളമ്പുന്നത് തത്ക്കാലം വേണ്ട എന്നാണ് തീരുമാനം.

Also Read: വാഹനത്തിൽ വരുത്താവുന്ന മാറ്റങ്ങൾ; അറിയേണ്ടതെല്ലാം