LogoLoginKerala

യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്

തിരുവനന്തപുരം: യു ട്യൂബർ വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്കൂര് ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അതേസമയം യു ട്യൂബിൽ അശ്ളീല വീഡിയോ അപ്പ് ലോഡ് ചെയ്ത കേസിൽ വനിതാ യു ട്യൂബർ ഫെമിനിസ്റ്റ് ശ്രീലക്ഷമി അറയ്ക്കലിന് എതിരേ സൈബര് പോലീസ് കേസെടുത്തു.
 

തിരുവനന്തപുരം: യു ട്യൂബർ വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

അതേസമയം യു ട്യൂബിൽ അശ്‌ളീല വീഡിയോ അപ്പ് ലോഡ് ചെയ്ത കേസിൽ വനിതാ യു ട്യൂബർ ഫെമിനിസ്റ്റ് ശ്രീലക്ഷമി അറയ്ക്കലിന് എതിരേ സൈബര്‍ പോലീസ് കേസെടുത്തു.