LogoLoginKerala

ഡിജിപി,‌‌‌ ഐജിമാരുടെ പേരുകളിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; വൻതട്ടിപ്പ്

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരില് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് പണം തട്ടിപ്പ്. ഡിജിപിയും ഐജിമാരും തുടങ്ങി ഡിൈവഎസ്പിമാരുടെ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളിലാണ് വ്യാജ അക്കൗണ്ട് നിര്മിച്ച് തട്ടിപ്പ് നടത്തുന്നത്. രാജസ്ഥാന്, ഒഡീഷ കേന്ദ്രമായുള്ള സംഘങ്ങളാണ് തട്ടിപ്പിനു പിന്നില്ലെന്നാണ് സൂചനകൾ. ഇത്തരം പോലീസ് അക്കൗണ്ടുകളിലൂടെ പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ്. ഋഷിരാജ് സിങ്ങിന്റെയും പി.വിജയന്റെയും ജി.ലക്ഷ്മണയുടെയും പേരില് വരെ ഫേസ്ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും അക്കൗണ്ടുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തിയതായി സൂചനകൾ പുറത്തുവരുന്നു.
 

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് പണം തട്ടിപ്പ്. ഡിജിപിയും ഐജിമാരും തുടങ്ങി ഡിൈവഎസ്പിമാരുടെ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളിലാണ് വ്യാജ അക്കൗണ്ട് നിര്‍മിച്ച് തട്ടിപ്പ് നടത്തുന്നത്.

രാജസ്ഥാന്‍, ഒഡീഷ കേന്ദ്രമായുള്ള സംഘങ്ങളാണ് തട്ടിപ്പിനു പിന്നില്ലെന്നാണ് സൂചനകൾ. ഇത്തരം പോലീസ് അക്കൗണ്ടുകളിലൂടെ പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ്. ഋഷിരാജ് സിങ്ങിന്റെയും പി.വിജയന്‍റെയും ജി.ലക്ഷ്മണയുടെയും പേരില്‍ വരെ ഫേസ്ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും അക്കൗണ്ടുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തിയതായി സൂചനകൾ പുറത്തുവരുന്നു.