LogoLoginKerala

പ്രതിദിന കോവിഡ് കേസുകള്‍ 1000 കടന്ന് നാല് ജില്ലകൾ

കോവിഡ് വ്യാപനം അതിരൂക്ഷമായി സംസ്ഥാനം. ഇന്ന് നാല് ജില്ലകളില് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. Also Read: വരാൻ പോകുന്നത് മലയാളസിനിമാലോകം കണ്ടിട്ടില്ലാത്ത യുദ്ധം കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് രോഗികളുടെ എണ്ണം 1000 കടന്നത്. കോഴിക്കോട് ജില്ലയില് 1576 പേര്ക്കും മലപ്പുറം ജില്ലയില് 1350 പേര്ക്കും എറണാകുളം ജില്ലയില് 1201 പേര്ക്കും തിരുവനന്തപുരം ജില്ലയില് 1182 പേര്ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. Also Read: സ്വര്ണക്കടത്ത്; എം. ശിവശങ്കറിന് വീണ്ടും കസ്റ്റംസ് നോട്ടീസ് …
 

കോവിഡ് വ്യാപനം അതിരൂക്ഷമായി സംസ്ഥാനം. ഇന്ന് നാല് ജില്ലകളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു.

Also Read: വരാൻ പോകുന്നത് മലയാളസിനിമാലോകം കണ്ടിട്ടില്ലാത്ത യുദ്ധം 

കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് രോഗികളുടെ എണ്ണം 1000 കടന്നത്. കോഴിക്കോട് ജില്ലയില്‍ 1576 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 1350 പേര്‍ക്കും എറണാകുളം ജില്ലയില്‍ 1201 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ 1182 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

Also Read: സ്വര്‍ണക്കടത്ത്; എം. ശിവശങ്കറിന് വീണ്ടും കസ്റ്റംസ് നോട്ടീസ്

ജില്ലകളില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണവും 1000 കടന്നു. ഗുരുതരമായ സാഹചര്യമാണ് സമ്പര്‍ക്കരോഗികളുടെ എണ്ണം കൂടുന്നതിലൂടെ സംസ്ഥാനത്തുണ്ടാകുന്നത്. കോഴിക്കോട് ജില്ലയില്‍ ഇന്ന് 1488 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 1224 പേര്‍ക്കും എറണാകുളം ജില്ലയിലെ 1013 പേര്‍ക്കും തിരുവനന്തപുരം ജില്ലയിലെ 1155 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Also Read: കേരളത്തിൽ സർവ്വകാല റെക്കോഡിൽ കോവിഡ് വ്യാപനം: ഇന്നത്തെ കണക്കുകൾ അറിയാം