LogoLoginKerala

2020 അവസാനത്തോടെ കോവിഡ് വാക്സിൻ; ഡബ്ല്യുഎച്ച്ഒ

ഈ വര്ഷാവസാനത്തോടെ കോവിഡ് പ്രതിരോധ വാക്സീന് തയ്യാറായേക്കുമെന്ന് ലോകാരോഗ്യ സംഘടന. അടുത്തവര്ഷം അവസാനത്തോടെ 200 കോടി ഡോസ് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 9 വാക്സീനുകളാണ് നിലവില് നിര്ണായകഘട്ടത്തിലെത്തി നില്ക്കുന്നത്. വാക്സീന് പരീക്ഷണത്തിനും വിതരണത്തിനുമായി ലോകാരോഗ്യസംഘടന നേതൃത്വം നല്കുന്ന കൂട്ടായ്മയായ കോവാക്സില് 168 രാജ്യങ്ങള് അംഗമായിട്ടുണ്ട്. . കൃത്യമായ മുന്ഗണനാക്രമം നിശ്ചയിക്കുകയും എല്ലാവര്ക്കും വാക്സീന് ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് രാജ്യങ്ങളുടെ ഉത്തരവാദിത്തമാണെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.
 

ഈ വര്‍ഷാവസാനത്തോടെ കോവിഡ് പ്രതിരോധ വാക്സീന്‍ തയ്യാറായേക്കുമെന്ന് ലോകാരോഗ്യ സംഘടന. അടുത്തവര്‍ഷം അവസാനത്തോടെ 200 കോടി ഡോസ് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 9 വാക്സീനുകളാണ് നിലവില്‍ നിര്‍ണായകഘട്ടത്തിലെത്തി നില്‍ക്കുന്നത്.

വാക്സീന്‍ പരീക്ഷണത്തിനും വിതരണത്തിനുമായി ലോകാരോഗ്യസംഘടന നേതൃത്വം നല്‍കുന്ന കൂട്ടായ്മയായ കോവാക്സില്‍ 168 രാജ്യങ്ങള്‍ അംഗമായിട്ടുണ്ട്. . കൃത്യമായ മുന്‍ഗണനാക്രമം നിശ്ചയിക്കുകയും എല്ലാവര്‍ക്കും വാക്സീന്‍ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് രാജ്യങ്ങളുടെ ഉത്തരവാദിത്തമാണെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.