LogoLoginKerala

ലൈഫ് മിഷന്‍ അഴിമതി; ഫയലുകള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള് വിജിലന്സ് കോടതിയില് സമര്പ്പിച്ചു. ആവശ്യമെങ്കില് രേഖകള് സി.ബി.ഐക്ക് കോടതിയില് നിന്ന് വാങ്ങാമെന്ന് വിജലന്സ്. അന്വേഷണത്തില് സ്വപ്നസുരേഷ് അടക്കം മറ്റു പ്രതികളുടെയും മൊഴി എടുക്കാന് വിജിലന്സ് തീരുമാനിച്ചിട്ടുണ്ട് എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.
 

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ആവശ്യമെങ്കില്‍ രേഖകള്‍ സി.ബി.ഐക്ക് കോടതിയില്‍ നിന്ന് വാങ്ങാമെന്ന് വിജലന്‍സ്.

അന്വേഷണത്തില്‍ സ്വപ്നസുരേഷ് അടക്കം മറ്റു പ്രതികളുടെയും മൊഴി എടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട് എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.