LogoLoginKerala

ബാറുകളില്‍ മദ്യം വിളമ്പാന്‍ അനുവാദം; വ്യാഴാഴ്ച നിര്‍ണായക യോഗം

തിരുവനന്തപുരം: ബാറുകളില് മദ്യം വിളമ്പാന് അനുവദിക്കുന്നതില് വ്യാഴാഴ്ച നിര്ണായക യോഗം.ബാര് തുറക്കല് ആലോചിക്കാന് മുഖ്യമന്ത്രി വിളിച്ച യോഗത്തില് എക്സൈസ് മന്ത്രിയും കമ്മിഷണറും ബെവ് കോ എംഡിയും പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
 

തിരുവനന്തപുരം: ബാറുകളില്‍ മദ്യം വിളമ്പാന്‍ അനുവദിക്കുന്നതില്‍ വ്യാഴാഴ്ച നിര്‍ണായക യോഗം.ബാര്‍ തുറക്കല്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എക്‌സൈസ് മന്ത്രിയും കമ്മിഷണറും ബെവ് കോ എംഡിയും പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.