LogoLoginKerala

വിജയ് മല്യ; ലണ്ടൻ കോടതിയിൽ രഹസ്യ നടപടികൾ

ആയിരക്കണക്കിന് കോടി രൂപയുടെ വായ്പത്തട്ടിപ്പ് ഇന്ത്യയിൽ നടത്തി ബ്രിട്ടനിലേക്കു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയില് എത്തിക്കാന് വൈകുമെന്ന് കേന്ദ്രസര്ക്കാര്. ചില രഹസ്യനടപടികള് ലണ്ടന് കോടതിയില് നടക്കുകയാണ്. ഇതില് കേന്ദ്രസര്ക്കാര് കക്ഷിയല്ലെന്നും സുപ്രീം കോടതിയെ അറിയിച്ചു. 9,000 കോടി രൂപയുടെ ബാങ്ക് വായ്പത്തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമടക്കമുള്ള കുറ്റങ്ങളാണ് ഇന്ത്യയിൽ വിജയ് മല്യക്കെതിരെയുള്ളത്.
 

ആയിരക്കണക്കിന് കോടി രൂപയുടെ വായ്പത്തട്ടിപ്പ് ഇന്ത്യയിൽ നടത്തി ബ്രിട്ടനിലേക്കു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയില്‍ എത്തിക്കാന്‍ വൈകുമെന്ന് കേന്ദ്രസര്‍ക്കാര്‍.

ചില രഹസ്യനടപടികള്‍ ലണ്ടന്‍ കോടതിയില്‍ നടക്കുകയാണ്. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ കക്ഷിയല്ലെന്നും സുപ്രീം കോടതിയെ അറിയിച്ചു. 9,000 കോടി രൂപയുടെ ബാങ്ക് വായ്പത്തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമടക്കമുള്ള കുറ്റങ്ങളാണ് ഇന്ത്യയിൽ വിജയ് മല്യക്കെതിരെയുള്ളത്.