LogoLoginKerala

സ്വർണക്കടത്ത്: തെളിവില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം; എൻഐഎ കോടതി

സ്വര്ണക്കടത്ത് അന്വേഷണത്തിന്റെ കേസ് ഡയറി നാളെ ഹാജരാക്കണമെന്ന് എന്.ഐ.എ കോടതി. എഫ്ഐആറിലെ കുറ്റങ്ങള്ക്ക് എന്ഐഎ തെളിവ് നല്കണം. ഇല്ലെങ്കില് പ്രതികള്ക്ക് അനുകൂലമായി ജാമ്യാപേക്ഷ പരിഗണിക്കുമെന്നും എന്ഐഎ കോടതി മുന്നറിയിപ്പ് നല്കി. സ്വർണക്കടത്തിൽ ലാഭം ഉണ്ടാക്കിയവരുടെയും ബന്ധപ്പെട്ടവരുടെയും പട്ടിക നൽകണമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. കൃത്യമായ കുറ്റം തെളിയിക്കാനുള്ള രേഖകൾ എത്രയും വേഗം ഹാജരാക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.
 

സ്വര്‍ണക്കടത്ത് അന്വേഷണത്തിന്‍റെ കേസ് ഡയറി നാളെ ഹാജരാക്കണമെന്ന് എന്‍.ഐ.എ കോടതി. എഫ്ഐആറിലെ കുറ്റങ്ങള്‍ക്ക് എന്‍ഐഎ തെളിവ് നല്‍കണം. ഇല്ലെങ്കില്‍ പ്രതികള്‍ക്ക് അനുകൂലമായി ജാമ്യാപേക്ഷ പരിഗണിക്കുമെന്നും എന്‍ഐഎ കോടതി മുന്നറിയിപ്പ് നല്‍കി.

സ്വർണക്കടത്തിൽ ലാഭം ഉണ്ടാക്കിയവരുടെയും ബന്ധപ്പെട്ടവരുടെയും പട്ടിക നൽകണമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. കൃത്യമായ കുറ്റം തെളിയിക്കാനുള്ള രേഖകൾ എത്രയും വേഗം ഹാജരാക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.