LogoLoginKerala

ട്രംപിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

കോവിഡ് ബാധിതനായി ചികിത്സയില് കഴിയുന്ന അമേരിക്കന് പ്രസിഡണ്ട് ഡൊണാള്ഡ് ട്രംപിന്റെ ആരോഗ്യ നിലയില് പുരോഗതിയുണ്ടെന്ന് ഡോക്ടര്മാര്. തിങ്കളാഴ്ചയോടെ അദ്ദേഹത്തിന് ആശുപത്രിവിടാനാകുമെന്ന് ഡോക്ടര്മാര് അറിയിച്ചു. അതേസമയം രണ്ട് തവണ ട്രംപിന്റെ രക്തത്തിലെ ഓക്സിജന് കുറഞ്ഞിരുന്നതായും വൈറ്റ് ഹൗസിലെ ഡോക്ടര്മാര് പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് വെള്ളിയാഴ്ചയാണ് 74 കാരനായ ട്രംപിനെ വാഷിംഗ്ടണിനടുത്തുള്ള വാള്ട്ടര് റീഡ് മിലിട്ടറി മെഡിക്കല് സെന്ററില് പ്രവേശിപ്പിച്ചത്. ട്രംപിന്റെ ഉപദേശക ഹോപ് ഹിക്സിന് കൊറോണ പിടിപെട്ടതോടെയാണ് ട്രംപിനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
 

കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍. തിങ്കളാഴ്ചയോടെ അദ്ദേഹത്തിന് ആശുപത്രിവിടാനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം രണ്ട് തവണ ട്രംപിന്റെ രക്തത്തിലെ ഓക്‌സിജന്‍ കുറഞ്ഞിരുന്നതായും വൈറ്റ് ഹൗസിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് 74 കാരനായ ട്രംപിനെ വാഷിംഗ്ടണിനടുത്തുള്ള വാള്‍ട്ടര്‍ റീഡ് മിലിട്ടറി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ട്രംപിന്റെ ഉപദേശക ഹോപ് ഹിക്‌സിന് കൊറോണ പിടിപെട്ടതോടെയാണ് ട്രംപിനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.