LogoLoginKerala

തിരുവനന്തപുരത്ത് ഡോക്ടര്‍മാരുടെ കൂട്ടരാജി

മെഡിക്കല് കോളേജ് ആശുപത്രിയില് രോഗിയെ പുഴുവരിച്ച സംഭവത്തില് ആരോഗ്യ പ്രവര്ത്തകര്ക്കെതിരെ നടപടി സ്വീകരിച്ചതില് പ്രതിഷേധിച്ച് തലസ്ഥാനത്ത് കോവിഡ് നോഡല് ഓഫീസര്മാരായ ഡോക്ടര്മാരുടെ കൂട്ടരാജി. അധിക ചുമതല ചെയ്യേണ്ടതില്ലെന്ന് പൊതുവായ ഒരു തീരുമാനം എടുത്ത ശേഷമാണ് കൂട്ടരാജി. മൂന്നു ജീവനക്കാരെ സസ്പെന്ഡ് ചെയ്ത സംഭവത്തില് ഡോക്ടര്മാര് ഒപി ബഹിഷ്കരിച്ച് സമരം നടത്തിയിരുന്നു. അതേസമയം നിരോധനാജ്ഞ ലംഘിച്ചതിന് ഡോക്ടര്മാര്ക്കെതിരെ പോലീസും കേസെടുത്തിട്ടുണ്ട്.
 

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് കോവിഡ് നോഡല്‍ ഓഫീസര്‍മാരായ ഡോക്ടര്‍മാരുടെ കൂട്ടരാജി. അധിക ചുമതല ചെയ്യേണ്ടതില്ലെന്ന് പൊതുവായ ഒരു തീരുമാനം എടുത്ത ശേഷമാണ് കൂട്ടരാജി.

മൂന്നു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ച് സമരം നടത്തിയിരുന്നു. അതേസമയം നിരോധനാജ്ഞ ലംഘിച്ചതിന് ഡോക്ടര്‍മാര്‍ക്കെതിരെ പോലീസും കേസെടുത്തിട്ടുണ്ട്.