LogoLoginKerala

വി.കെ പ്രകാശിന്റെ “എറിഡ” ടൈറ്റിൽ പോസ്റ്റർ ചാക്കോച്ചൻ പുറത്തിറക്കി

മോളിവുഡിലെ മികച്ച സംവിധായകരിൽ ഒരാളാണ് വി കെ പ്രകാശ്. ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങി മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നിരവധി സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹതിന്റെ ഏറ്റവും പുതിയ ചിത്രമായ ‘എറിഡ’ ഫസ്റ്റ് ലുക്ക് ചാക്കോച്ചൻ പുറത്ത് വിട്ടു. സംയുക്ത മേനോൻ, നാസർ, കിഷോർ, ധർമജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘എറിഡ’. അരോമ സിനിമാസ് & ഗുഡ് കമ്പനിയുടെ ബാനറിൽ അജി മേടയിലും അരോമ ബാബുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് …
 

മോളിവുഡിലെ മികച്ച സംവിധായകരിൽ ഒരാളാണ് വി കെ പ്രകാശ്. ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങി മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നിരവധി സിനിമകൾ സംവിധാനം ചെയ്‌ത അദ്ദേഹതിന്റെ ഏറ്റവും പുതിയ ചിത്രമായ ‘എറിഡ’ ഫസ്റ്റ് ലുക്ക് ചാക്കോച്ചൻ പുറത്ത് വിട്ടു.

സംയുക്ത മേനോൻ, നാസർ, കിഷോർ, ധർമജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘എറിഡ’. അരോമ സിനിമാസ് & ഗുഡ് കമ്പനിയുടെ ബാനറിൽ അജി മേടയിലും അരോമ ബാബുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് ഒരുങ്ങുന്നത്. വൈ.വി.രാജേഷ് ആണ് തിരക്കഥ. ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് എസ്.ലോകനാഥനാണ്.

https://www.facebook.com/KunchackoBoban/photos/a.292278520924626/1757185917767205/