LogoLoginKerala

എക്സിക്യൂട്ടീവ് വേഷത്തിൽ സുന്ദരിയായി പൂർണ

മോളിവുഡിലും കോളിവുഡിലും ഒരുപോലെ തിളങ്ങിയ താരമാണ് ഷംന കാസിം.മലയാളികൾക്ക് ഷംനയാണെങ്കില് താരം കോളിവുഡിൽ പൂര്ണയാണ്. നിരവധി ഹിറ്റ് ചിത്രങ്ങളില് നായികയായി തിളങ്ങിയ താരം അടുത്തിടെ വാര്ത്തകളില് ഇടം നേടിയത് വിവാഹ തട്ടിപ്പ് കേസിലെ പ്രതികളെ നിയമത്തിന് മുന്നില് കൊണ്ടുവന്ന കേസുമായി ബന്ധപ്പെട്ടാണ്. Also Read: വി.കെ പ്രകാശിന്റെ “എറിഡ” ടൈറ്റിൽ പോസ്റ്റർ ചാക്കോച്ചൻ പുറത്തിറക്കി സോഷ്യല് മീഡിയയില് വളരെയധികം സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടുകള് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ചിത്രങ്ങൾ കാണാം: Also Read: അൺലോക്ക് 5; സിനിമാ തീയേറ്ററുകള് …
 

മോളിവുഡിലും കോളിവുഡിലും ഒരുപോലെ തിളങ്ങിയ താരമാണ് ഷംന കാസിം.മലയാളികൾക്ക് ഷംനയാണെങ്കില്‍ താരം കോളിവുഡിൽ പൂര്‍ണയാണ്. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ താരം അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയത് വിവാഹ തട്ടിപ്പ് കേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന കേസുമായി ബന്ധപ്പെട്ടാണ്.

Also Read: വി.കെ പ്രകാശിന്റെ “എറിഡ” ടൈറ്റിൽ പോസ്റ്റർ ചാക്കോച്ചൻ പുറത്തിറക്കി

സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടുകള്‍ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ചിത്രങ്ങൾ കാണാം:

Also Read: അൺലോക്ക് 5; സിനിമാ തീയേറ്ററുകള്‍ തുറക്കാൻ അനുമതി

എക്സിക്യൂട്ടീവ് വേഷത്തിൽ സുന്ദരിയായി പൂർണ എക്സിക്യൂട്ടീവ് വേഷത്തിൽ സുന്ദരിയായി പൂർണ എക്സിക്യൂട്ടീവ് വേഷത്തിൽ സുന്ദരിയായി പൂർണ എക്സിക്യൂട്ടീവ് വേഷത്തിൽ സുന്ദരിയായി പൂർണ എക്സിക്യൂട്ടീവ് വേഷത്തിൽ സുന്ദരിയായി പൂർണ എക്സിക്യൂട്ടീവ് വേഷത്തിൽ സുന്ദരിയായി പൂർണ എക്സിക്യൂട്ടീവ് വേഷത്തിൽ സുന്ദരിയായി പൂർണ