LogoLoginKerala

കാരാട്ട് ഫൈസലിന് സ്വര്‍ണക്കടത്തില്‍ വന്‍ നിക്ഷേപം

തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടു അന്വേഷണത്തിൽ പുരോഗതി. കാരാട്ട് ഫൈസല് സ്വര്ണക്കടത്തില് വന് നിക്ഷേപം നടത്തിയിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. Also Read: കാരാട്ട് ഫൈസൽ സ്വർണക്കടത്തിലെ കിങ്പിൻ! വര്ഷങ്ങളായി തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വര്ണക്കടത്തില് നിരവധി വർഷങ്ങളായി കാരാട്ട് ഫൈസലിന് ബന്ധമുള്ളതായി അന്വേഷണസംഘം കണ്ടെത്തി. സംസ്ഥാനത്തെ സ്വർണക്കടത്തിന്റെ കേന്ദ്രമായി കൊടുവള്ളി മാറിയിരിക്കുന്നുവെന്നും അന്വേഷണസംഘം കണ്ടത്തിയിട്ടുമുണ്ട്. Also read: സ്വര്ണ്ണക്കടത്ത്; കൊടുവള്ളി കൗണ്സിലര് കാരാട്ട് ഫൈസല് കസ്റ്റഡിയില് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴിയിലും കാരാട്ട് ഫൈസലിനെക്കുറിച്ച് പരാമർശങ്ങളുണ്ട്. കാരാട്ട് ഫൈസലിനെ …
 

തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടു അന്വേഷണത്തിൽ പുരോഗതി. കാരാട്ട് ഫൈസല്‍ സ്വര്‍ണക്കടത്തില്‍ വന്‍ നിക്ഷേപം നടത്തിയിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി.

Also Read: കാരാട്ട് ഫൈസൽ സ്വർണക്കടത്തിലെ കിങ്‌പിൻ!

വര്‍ഷങ്ങളായി തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തില്‍ നിരവധി വർഷങ്ങളായി കാരാട്ട് ഫൈസലിന് ബന്ധമുള്ളതായി അന്വേഷണസംഘം കണ്ടെത്തി. സംസ്ഥാനത്തെ സ്വർണക്കടത്തിന്റെ കേന്ദ്രമായി കൊടുവള്ളി മാറിയിരിക്കുന്നുവെന്നും അന്വേഷണസംഘം കണ്ടത്തിയിട്ടുമുണ്ട്.

Also read: സ്വര്‍ണ്ണക്കടത്ത്; കൊടുവള്ളി കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍

സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴിയിലും കാരാട്ട് ഫൈസലിനെക്കുറിച്ച് പരാമർശങ്ങളുണ്ട്. കാരാട്ട് ഫൈസലിനെ കൊച്ചിയില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.