LogoLoginKerala

സാരിയിൽ സുന്ദരിയായി പ്രയാഗ

സിനിമയിലെത്തി വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച താരമാണ് പ്രയാഗ മാർട്ടിൻ. ഇതിനകം പതിനഞ്ചോളം ചിത്രങ്ങളിൽ താരം അഭിനയിച്ചു കഴിഞ്ഞു. Also Read: പ്രതിഫലം പകുതിയാക്കി മോഹൻലാൽ; പ്രതിഫലം കൂട്ടിയ താരങ്ങൾക്ക് എതിരെ നടപടി സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോൾ താരം പുറത്തുവിട്ട ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സാരിയിലാണ് താരം ചിത്രങ്ങളിൽ ഉള്ളത്. ഇലൻ ക്ലാസിക്സിന് വേണ്ടിയാണ് താരത്തിന്റെ പുതിയ …
 

സിനിമയിലെത്തി വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച താരമാണ് പ്രയാഗ മാർട്ടിൻ. ഇതിനകം പതിനഞ്ചോളം ചിത്രങ്ങളിൽ താരം അഭിനയിച്ചു കഴിഞ്ഞു.

Also Read: പ്രതിഫലം പകുതിയാക്കി മോഹൻലാൽ; പ്രതിഫലം കൂട്ടിയ താരങ്ങൾക്ക് എതിരെ നടപടി

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോൾ താരം പുറത്തുവിട്ട ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സാരിയിലാണ് താരം ചിത്രങ്ങളിൽ ഉള്ളത്. ഇലൻ ക്ലാസിക്സിന് വേണ്ടിയാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്. ചിത്രങ്ങൾ കാണാം:

Also Read: യുട്യൂബിൽ വീണ്ടും ശാന്തിവിള ദിനേശ്; ഇത്തവണ വിഷയം മോഹൻലാലും ആന്റണി പെരുമ്പാവൂരും

സാരിയിൽ സുന്ദരിയായി പ്രയാഗ സാരിയിൽ സുന്ദരിയായി പ്രയാഗ സാരിയിൽ സുന്ദരിയായി പ്രയാഗ