LogoLoginKerala

അഞ്ചുമാസം പ്രായമുളള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട് അഞ്ചുമാസം പ്രായമുളള പിഞ്ചുകുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കല് കോളജിലാണ് ചികിത്സയിലിരിക്കേ കുഞ്ഞ് മരിച്ചത്. ചാലിയം സ്വദേശികളുടെ ആണ് കുഞ്ഞ് മുഹമ്മദ് റസിയാനാണ് പനിക്ക് ചികിത്സ തേടി ആശുപത്രിയില് എത്തിയത്. കുഞ്ഞിന്റെ മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ
 

കോഴിക്കോട് അഞ്ചുമാസം പ്രായമുളള പിഞ്ചുകുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ചികിത്സയിലിരിക്കേ കുഞ്ഞ് മരിച്ചത്.

ചാലിയം സ്വദേശികളുടെ ആണ്‍ കുഞ്ഞ് മുഹമ്മദ് റസിയാനാണ് പനിക്ക് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത്. കുഞ്ഞിന്റെ മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ