LogoLoginKerala

ബാബറി മസ്ജിദ് തകര്‍ത്ത കേസ്; വിധി ഇന്ന്

ബാബറി മസ്ജിദ് തകര്ത്ത കേസില് ഇന്ന് ലഖ്നൗവിലെ പ്രത്യേക വിചാരണ കോടതി വിധി പ്രസ്താവിക്കും. എല്.കെ അദ്വാനി, മുരളി മനോഹര് ജോഷി തുടങ്ങി കേസിലെ 32 പ്രതികള്ക്ക് എതിരായ കേസുകളിലാണ് വിധി പ്രസ്താവിക്കുക. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില് എല്.കെ അദ്വാനി, മുരളി മനോഹര് ജോഷി തുടങ്ങിയവര് വീഡിയോ കോണ്ഫറന്സിലൂടെ ആകും കോടതി നടപടികളില് പങ്കെടുക്കുക. വിധിയുടെ പശ്ചാത്തലത്തില് അയോധ്യ, ലഖ്നൗ എന്നിവിടങ്ങളില് സുരക്ഷ കൂട്ടിയിട്ടുണ്ട്.
 

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഇന്ന് ലഖ്‌നൗവിലെ പ്രത്യേക വിചാരണ കോടതി വിധി പ്രസ്താവിക്കും. എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങി കേസിലെ 32 പ്രതികള്‍ക്ക് എതിരായ കേസുകളിലാണ് വിധി പ്രസ്താവിക്കുക.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ആകും കോടതി നടപടികളില്‍ പങ്കെടുക്കുക. വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യ, ലഖ്‌നൗ എന്നിവിടങ്ങളില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്.