LogoLoginKerala

യുട്യൂബിൽ വീണ്ടും ശാന്തിവിള ദിനേശ്; ഇത്തവണ വിഷയം മോഹൻലാലും ആന്റണി പെരുമ്പാവൂരും

ഫെമിനിസ്റ്റ് അധിക്ഷേപത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലും പുതിയ യൂട്യൂബ് വീഡിയോയുമായി സംവിധായകൻ ശാന്തിവിള ദിനേശ് രംഗത്തെത്തി. ഇത്തവണ സൂപ്പർതാരം മോഹൻലാലും ആന്റണി പെരുമ്പാവൂരുമാണ് വിഷയം. അപ്ലോഡ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വീഡിയോ കണ്ടിരിക്കുന്നത് ലക്ഷകണക്കിന് പ്രേക്ഷകരാണ്. ശാന്തിവിള ദിനേശ് യുട്യൂബിൽ പങ്കുവെച്ച വീഡിയോ കാണാം: https://www.youtube.com/watch?v=JWevGKyvQ3k
 

ഫെമിനിസ്റ്റ് അധിക്ഷേപത്തിൽ ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്മിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലും പുതിയ യൂട്യൂബ് വീഡിയോയുമായി സംവിധായകൻ ശാന്തിവിള ദിനേശ് രംഗത്തെത്തി.

ഇത്തവണ സൂപ്പർതാരം മോഹൻലാലും ആന്റണി പെരുമ്പാവൂരുമാണ് വിഷയം. അപ്‌ലോഡ് ചെയ്‌ത് മണിക്കൂറുകൾക്കുള്ളിൽ വീഡിയോ കണ്ടിരിക്കുന്നത് ലക്ഷകണക്കിന് പ്രേക്ഷകരാണ്.

ശാന്തിവിള ദിനേശ് യുട്യൂബിൽ പങ്കുവെച്ച വീഡിയോ കാണാം:

https://www.youtube.com/watch?v=JWevGKyvQ3k