LogoLoginKerala

യൂട്യൂബിലെ ഫെമിനിസ്റ്റ് വിരുദ്ധ പരാമര്‍ശം: തെളിവെടുപ്പ് ഇന്ന്

യൂട്യൂബിലെ ഫെമിനിസ്റ്റ് വിരുദ്ധ പരാമര്ശ കേസില് അറസ്റ്റിലായ വിജയ് പി. നായരുടെ തെളിവെടുപ്പ് ഇന്ന്. കേസുമായി ബന്ധപ്പെട്ട തെളിവുകള് ശേഖരിച്ചു. ഇയാളെ ഇന്ന് റിമാന്ഡ് ചെയ്യും. Also Read: ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച യുട്യൂബ് ചാനല് നീക്കം ചെയ്തു അതേസമയം ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്ക്കും എതിരായ കേസില് അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. Also Read: ഇവളെയൊക്കെ വെടിവെച്ച് കൊല്ലാൻ ആരുമില്ലേ? പിസി ജോർജ് തമ്പാനൂർ പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസുകളിൽ ഇരുകൂട്ടരും മുൻകൂർ ജാമ്യത്തിന് ശ്രമം …
 

യൂട്യൂബിലെ ഫെമിനിസ്റ്റ് വിരുദ്ധ പരാമര്‍ശ കേസില്‍ അറസ്റ്റിലായ വിജയ് പി. നായരുടെ തെളിവെടുപ്പ് ഇന്ന്. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിച്ചു. ഇയാളെ ഇന്ന് റിമാന്‍ഡ് ചെയ്യും.

Also Read: ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച യുട്യൂബ് ചാനല്‍ നീക്കം ചെയ്തു

അതേസമയം ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും എതിരായ കേസില്‍ അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

Also Read: ഇവളെയൊക്കെ വെടിവെച്ച് കൊല്ലാൻ ആരുമില്ലേ? പിസി ജോർജ്

തമ്പാനൂർ പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസുകളിൽ ഇരുകൂട്ടരും മുൻ‌കൂർ ജാമ്യത്തിന് ശ്രമം നടത്തുന്നുണ്ട്. മുൻ‌കൂർ ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും എതിരായ പോലീസ് നടപടി ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ.

Also Read: യു ട്യൂബ് അധിക്ഷേപം; വിമര്‍ശനവുമായി ഡബ്‌ള്യുസിസി