LogoLoginKerala

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ ഇല്ല

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉപതെരഞ്ഞെടുപ്പുകള് ഒഴിവാക്കണമെന്ന് സര്വ്വകക്ഷിയോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില് സര്ക്കാര് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. കേരളം ഉള്പ്പെടെ നാല് സംസ്ഥാനങ്ങളാണ് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. സംസ്ഥാനങ്ങളുടെ വാദത്തില് കഴമ്പുണ്ടെന്ന് കമ്മീഷന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
 

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന് സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളാണ് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. സംസ്ഥാനങ്ങളുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.