LogoLoginKerala

കന്മദത്തിലെ മുത്തശ്ശി ഇനി ഇല്ല; നടി ശാരദ നായര്‍ അന്തരിച്ചു

കന്മദം, പട്ടാഭിഷേകം എന്നീ ചിത്രങ്ങളിലെ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ശാരദ നായര് (92) അന്തരിച്ചു. തത്തമംഗലം കാദംബരിയില് പരേതനായ പുത്തന് വീട്ടില് പത്മനാഭന് നായരുടെ ഭാര്യയാണ്. മോഹന്ലാലും മഞ്ജു വാര്യരും അഭിനയിച്ച ലോഹിതദാസിന്റെ സംവിധാനത്തില് 1998ല് പുറത്തിറങ്ങിയ കന്മദം എന്ന ചിത്രത്തിലെ മുത്തശ്ശി വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. മഞ്ജു വാര്യരുടെ മുത്തശ്ശി വേഷമായിരുന്നു ശാരദ നായര്ക്ക്. 1999ല് അനില് ബാബു സംവിധാനം ചെയ്ത് ജയറാം നായകനായ പട്ടാഭിഷേകത്തിലും മുത്തശ്ശി വേഷത്തിലെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. https://www.facebook.com/ActorMohanlal/photos/a.562983553757345/3345117262210613/ …
 

കന്മദം, പട്ടാഭിഷേകം എന്നീ ചിത്രങ്ങളിലെ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ശാരദ നായര്‍ (92) അന്തരിച്ചു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍ വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ്.

മോഹന്‍ലാലും മഞ്ജു വാര്യരും അഭിനയിച്ച ലോഹിതദാസിന്റെ സംവിധാനത്തില്‍ 1998ല്‍ പുറത്തിറങ്ങിയ കന്മദം എന്ന ചിത്രത്തിലെ മുത്തശ്ശി വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. മഞ്ജു വാര്യരുടെ മുത്തശ്ശി വേഷമായിരുന്നു ശാരദ നായര്‍ക്ക്. 1999ല്‍ അനില്‍ ബാബു സംവിധാനം ചെയ്ത് ജയറാം നായകനായ പട്ടാഭിഷേകത്തിലും മുത്തശ്ശി വേഷത്തിലെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

https://www.facebook.com/ActorMohanlal/photos/a.562983553757345/3345117262210613/