LogoLoginKerala

ലഹരിമരുന്ന് കേസ്; ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നു

മയക്കുമരുന്ന് കേസിൽ ബോളിവുഡ് നേടി ദീപിക പദുകോണിനെയും മാനേജേര്യും നർക്കോട്ടിക്ക്സ് ബ്യൂറോ ചോദ്യം ചെയ്യുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാട്സാപ്പ് ചാറ്റുകളുടെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താരത്തിനെ ചോദ്യം ചെയ്യുന്നത് Also Read: മയക്കുമരുന്ന് കേസ്; വാട്ട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ ദീപിക അതേസമയം മയക്കുമരുന്ന് കേസിൽ നടി ദീപിക പദുകോൺ 2017ൽ ചാറ്റ് ചെയ്ത വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിൻ അവർ തന്നെയായിരുന്നെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കണ്ടെത്തിയിരുന്നു. Also Read: കെ. സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ ദീപികയുടെ …
 

മയക്കുമരുന്ന് കേസിൽ ബോളിവുഡ് നേടി ദീപിക പദുകോണിനെയും മാനേജേര്യും നർക്കോട്ടിക്ക്‌സ് ബ്യൂറോ ചോദ്യം ചെയ്യുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാട്സാപ്പ് ചാറ്റുകളുടെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താരത്തിനെ ചോദ്യം ചെയ്യുന്നത്

Also Read: മയക്കുമരുന്ന് കേസ്; വാട്ട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ ദീപിക

അതേസമയം മയക്കുമരുന്ന് കേസിൽ നടി ദീപിക പദുകോൺ 2017ൽ ചാറ്റ് ചെയ്ത വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിൻ അവർ തന്നെയായിരുന്നെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കണ്ടെത്തിയിരുന്നു.

Also Read: കെ. സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ

ദീപികയുടെ മാനേജർ കരിഷ്മയും അന്തരിച്ച നടൻ സുശാന്ത് സിങ്ങിന്റെ മാനേജർ ജയ സഹയും ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു. ബോളിവുഡ് ലഹരിക്കേസിൽ ദീപികയ്ക്കു പുറമെ, നടിമാരായ സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരെയും ഇന്നു ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്.

Also Read: കള്ളപ്പണം; ബിനീഷ് കോടിയേരിക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ്