LogoLoginKerala

എസ്‌പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

തമിഴ് ഗായകൻ എസ്പിബി വിടവാങ്ങി. ആഴ്ച്ചകളോളം കോവിഡ് രോഗത്തോട് പൊരുതിയ ശേഷമാണ് 74കാരന്റെ അന്ത്യം. ചെന്നൈയിലെ എം.ജി.എം ഹെല്ത്ത്കെയര് ആശുപത്രിയിലായിരുന്നു അന്ത്യം. എസ്പിബിയുടെ ആരോഗ്യ നില വഷളായതിനെത്തുടര്ന്ന് ഇന്ന് രാവിലെ രാവിലെ മുതല് ആശുപത്രിയില് കനത്ത സുരക്ഷ ഏര്പ്പെടുത്തിയിരുന്നു. അല്പസമയം മുന്പ് ഭാര്യയും മറ്റ് ബന്ധുക്കളും അദ്ദേഹത്തെ സന്ദര്ശിക്കാന് എത്തിയിരുന്നു. കോവിഡ് പൊസിറ്റീവ് ആയതിന് പിന്നാലെ തനിക്ക് ഗുരുതര ലക്ഷണങ്ങള് ഇല്ലെന്നും ആരാധകര് ആശങ്കപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കി എസ്പിബി സോഷ്യല് മീഡിയയില് എത്തിയിരുന്നു.
 

തമിഴ് ഗായകൻ എസ്‌പിബി വിടവാങ്ങി. ആഴ്ച്ചകളോളം കോവിഡ് രോഗത്തോട് പൊരുതിയ ശേഷമാണ് 74കാരന്റെ അന്ത്യം.

ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. എസ്പിബിയുടെ ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ രാവിലെ മുതല്‍ ആശുപത്രിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അല്‍പസമയം മുന്പ് ഭാര്യയും മറ്റ് ബന്ധുക്കളും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.

കോവിഡ് പൊസിറ്റീവ് ആയതിന് പിന്നാലെ തനിക്ക് ഗുരുതര ലക്ഷണങ്ങള്‍ ഇല്ലെന്നും ആരാധകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കി എസ്‌പിബി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.