LogoLoginKerala

ലൈഫ് മിഷനിൽ കേസെടുത്ത് സിബിഐ 

വടക്കാഞ്ചേരി ലൈഫ് മിഷന് ക്രമക്കേടില് സിബിഐ കേസെടുത്തു. കൊച്ചി പ്രത്യേക കോടതിയില് സിബിഐ റിപ്പോര്ട്ട് നല്കി. ലൈഫ് മിഷനില് വിജിലന്സ് അന്വേഷണം പ്രഖ്യാപിച്ച സര്ക്കാര് നടപടിക്ക് തൊട്ടുപിന്നാലെയാണ് സിബിഐയുടെ വരവ്. കൊച്ചി പ്രത്യേക കോടതിയില് എഫ്.ഐ.ആര് സമര്പ്പിച്ചു. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട പണമിടപാടിലാണ് സി.ബി.ഐ കേസെടുത്തത്. Also Read: എസ്.പി.ബിയ്ക്ക് വിട ചൊല്ലി മലയാള സിനിമാലോകം അതേസമയം മുഖ്യമന്ത്രിയെ വെള്ളപൂശാനുള്ള ചുമതല മാത്രമാണ് വിജിലന്സിനുള്ളതെന്നും അതിനാൽ ലൈഫ് മിഷനില് വിജിലന്സ് അന്വേഷണം പ്രഖ്യാപിച്ചത് നാടകമാണെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. സിബിഐ …
 

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ കേസെടുത്തു. കൊച്ചി പ്രത്യേക കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. ലൈഫ് മിഷനില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിക്ക് തൊട്ടുപിന്നാലെയാണ് സിബിഐയുടെ വരവ്. കൊച്ചി പ്രത്യേക കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട പണമിടപാടിലാണ് സി.ബി.ഐ കേസെടുത്തത്.

Also Read: എസ്.പി.ബിയ്ക്ക് വിട ചൊല്ലി മലയാള സിനിമാലോകം

അതേസമയം മുഖ്യമന്ത്രിയെ വെള്ളപൂശാനുള്ള ചുമതല മാത്രമാണ് വിജിലന്‍സിനുള്ളതെന്നും അതിനാൽ ലൈഫ് മിഷനില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് നാടകമാണെന്നുമായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍ ബിജെപിയും ഉറച്ചുനിന്നിരുന്നു.

Also Read: ഇതിഹാസ ഗായകന് വിട; എസ്‌പിബി പാടിയത് നാല്‍പ്പതിനായിരത്തിലേറെ പാട്ടുകള്‍!