LogoLoginKerala

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ്; തീരുമാനം ഉടൻ

കുട്ടനാട് ചവറ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഇന്ന് ഉണ്ടാവും. കമ്മീഷന്റെ വാർത്താസമ്മേളനം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ബീഹാർ തിരഞ്ഞെടുപ്പ് എന്ന് നടത്തണം എന്നുള്ള കാര്യത്തിലും ഇപ്പോൾ തീരുമാനം ഉണ്ടാകുമെന്നാണ് സൂചനകൾ. Also Read: ജോസ് കെ മാണിക്ക് തിരിച്ചടിയായി അണികളുടെ കൊഴിഞ്ഞുപോക്ക് അതേസമയം ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കണം എന്ന് കാണിച്ച് സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. സംസ്ഥാന സര്ക്കാരിന്റെ കാലാവധി തീരാന് മാസങ്ങള് മാത്രമാണ് ഇനി ബാക്കിയുളളത്, കൂടാതെ സംസ്ഥാനത്ത് കോവിഡ് വ്യാപനം ക്രമാതീതമായി വര്ധിക്കുകയാണ്. ഈ …
 

കുട്ടനാട് ചവറ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഇന്ന് ഉണ്ടാവും. കമ്മീഷന്റെ വാർത്താസമ്മേളനം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ബീഹാർ തിരഞ്ഞെടുപ്പ് എന്ന് നടത്തണം എന്നുള്ള കാര്യത്തിലും ഇപ്പോൾ തീരുമാനം ഉണ്ടാകുമെന്നാണ് സൂചനകൾ.

Also Read: ജോസ് കെ മാണിക്ക് തിരിച്ചടിയായി അണികളുടെ കൊഴിഞ്ഞുപോക്ക്

അതേസമയം ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കണം എന്ന് കാണിച്ച് സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുളളത്, കൂടാതെ സംസ്ഥാനത്ത് കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിക്കുകയാണ്. ഈ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് വെക്കണമെന്ന ആവശ്യത്തിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ വിജയിച്ച് വരുന്ന എംഎല്‍എമാര്‍ക്ക് പരമാവധി അഞ്ചുമാസം മാത്രമായിരിക്കും പ്രവര്‍ത്തന കാലാവധി ഉണ്ടാകുക എന്നതും ഒരു കാരണമായി സർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു.

Also Read: ബോളിവുഡ് ലഹരിമരുന്ന് കേസ്: ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നത് മാറ്റി