LogoLoginKerala

നൂലുകെട്ട് ദിനത്തിൽ കുഞ്ഞിനെ പിതാവ് പുഴയിലെറിഞ്ഞ് കൊന്നു

തിരുവനന്തപുരം പാച്ചല്ലൂരിൽ നൂലുകെട്ട് ദിവസം കൈക്കുഞ്ഞിനെ പിതാവ് പുഴയിലെറിഞ്ഞ് കൊന്നു. തുടർന്ന് പിതാവ് ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി നെടുമങ്ങാട്ടുള്ള തന്റെ അമ്മയെ കാണിക്കാനെന്ന് പറഞ്ഞാണ് കുഞ്ഞിനെ ഉണ്ണികൃഷ്ണന് കൊണ്ടുപോയത്. ഇന്നലെ രാത്രിയാണ് സംഭവം നൂലുകെട്ട് കഴിഞ്ഞതിനു ശേഷം ഭാര്യെയ ഓട്ടോയിൽ ഇരുത്തി സ്വന്തം അമ്മയെ കാണിക്കണമെന്ന് പറഞ്ഞു കൊണ്ടുപോയിരുന്നു. കുഞ്ഞിന്റെ അമ്മയും പ്രതിയുടെ വീട്ടുകാരുമായി സ്വരച്ചേർച്ചയിൽ അല്ലാത്തതിനാൽ ഇവർ ഓട്ടോയിൽ കാത്തിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും പിതാവും കുഞ്ഞും തിരിച്ചു വരാതെ ആയപ്പോൾ അമ്മ പോലീസിൽ …
 

തിരുവനന്തപുരം പാച്ചല്ലൂരിൽ നൂലുകെട്ട് ദിവസം കൈക്കുഞ്ഞിനെ പിതാവ് പുഴയിലെറിഞ്ഞ് കൊന്നു. തുടർന്ന് പിതാവ് ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി നെടുമങ്ങാട്ടുള്ള തന്റെ അമ്മയെ കാണിക്കാനെന്ന് പറ‍ഞ്ഞാണ് കുഞ്ഞിനെ ഉണ്ണികൃഷ്ണന്‍ കൊണ്ടുപോയത്.

ഇന്നലെ രാത്രിയാണ് സംഭവം നൂലുകെട്ട് കഴിഞ്ഞതിനു ശേഷം ഭാര്യെയ ഓട്ടോയിൽ ഇരുത്തി സ്വന്തം അമ്മയെ കാണിക്കണമെന്ന് പറഞ്ഞു കൊണ്ടുപോയിരുന്നു. കുഞ്ഞിന്റെ അമ്മയും പ്രതിയുടെ വീട്ടുകാരുമായി സ്വരച്ചേർച്ചയിൽ അല്ലാത്തതിനാൽ ഇവർ ഓട്ടോയിൽ കാത്തിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും പിതാവും കുഞ്ഞും തിരിച്ചു വരാതെ ആയപ്പോൾ അമ്മ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

പോലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു, കുഞ്ഞിനെ പ്രതി ആറ്റിലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. നേരത്തെ തന്നെ ഇയാൾക്കെതിരെ ഗാർഹിക പീഡനത്തിന് കേസ് എടുത്തിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ കുഞ്ഞിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്