LogoLoginKerala

വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു

ചെന്നെ: ഡിഎംകെ ജനറല് സെക്രട്ടറിയും നടനുമായ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ താരത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. Also Read: ജോസഫ് തമിഴ് റീമേക്ക് ‘വിചിത്തിരൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തിറങ്ങി അദ്ദേഹത്തെ ഇന്നലെ രാത്രിയോടെ മനപ്പക്കത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. Also Read: ദൃശ്യം രണ്ടാം ഭാഗത്തിന് ഒരുങ്ങി എസ്തർ; ചിത്രങ്ങൾ കാണാം
 

ചെന്നെ: ഡിഎംകെ ജനറല്‍ സെക്രട്ടറിയും നടനുമായ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ താരത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Also Read: ജോസഫ് തമിഴ് റീമേക്ക് ‘വിചിത്തിരൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

അദ്ദേഹത്തെ ഇന്നലെ രാത്രിയോടെ മനപ്പക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

Also Read: ദൃശ്യം രണ്ടാം ഭാഗത്തിന് ഒരുങ്ങി എസ്തർ; ചിത്രങ്ങൾ കാണാം