LogoLoginKerala

സിനിമ സ്വപ്നം കാണുന്നവർക്കായി കൊച്ചിയിൽ പുതിയ ഫിലിം സ്‌കൂൾ ഒരുങ്ങുന്നു

മോളിവുഡിൽ നിരവധി മികച്ച ചിത്രങ്ങൾ നിർമിച്ച രണ്ട് കമ്പനികളാണ് മാജിക്ക് ഫ്രെയിംസും അബാം മൂവീസും. ഇരുവരും ഒരുമിച്ച് കൊച്ചിയിൽ പുതിയൊരു ഫിലിം സ്കൂൾ സംരംഭത്തിന് തുടക്കം കുറിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫൻ തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: സിനിമ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി സിനിമാക്കാർ ഒരുക്കുന്ന ഫിലിം സ്കൂൾ കൊച്ചിയിൽ ആരംഭിക്കുന്നു. പ്രശസ്ത നിർമാതാക്കളായ അബ്രഹാം മാത്യുവിന്റെ അബാം മൂവിസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസും ചേർന്ന് ആരംഭിക്കുന്ന സൗത്ത് ഇന്ത്യൻ …
 

മോളിവുഡിൽ നിരവധി മികച്ച ചിത്രങ്ങൾ നിർമിച്ച രണ്ട് കമ്പനികളാണ് മാജിക്ക് ഫ്രെയിംസും അബാം മൂവീസും. ഇരുവരും ഒരുമിച്ച് കൊച്ചിയിൽ പുതിയൊരു ഫിലിം സ്‌കൂൾ സംരംഭത്തിന് തുടക്കം കുറിക്കുകയാണ്.

ലിസ്റ്റിൻ സ്റ്റീഫൻ തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

സിനിമ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി സിനിമാക്കാർ ഒരുക്കുന്ന ഫിലിം സ്കൂൾ കൊച്ചിയിൽ ആരംഭിക്കുന്നു. പ്രശസ്ത നിർമാതാക്കളായ അബ്രഹാം മാത്യുവിന്റെ അബാം മൂവിസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസും ചേർന്ന് ആരംഭിക്കുന്ന സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയിൽ അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

 

സിനിമ സ്വപ്നം കാണുന്നവർക്കായി കൊച്ചിയിൽ പുതിയ ഫിലിം സ്‌കൂൾ ഒരുങ്ങുന്നു