LogoLoginKerala

മന്ത്രി വി എസ് സുനില്‍കുമാറിന് കോവിഡ്

കൃഷി മന്ത്രി വി എസ് സുനില്കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനില്കുമാര്. Also Read: വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതി; വിജിലന്സ് അന്വേഷണം പ്രഖ്യാപിച്ചു നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും വ്യവസായമന്ത്രി ഇ പി ജയരാജനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എംഎല്എമാരായ സണ്ണി ജോസഫ്, പുരുഷന് കടലുണ്ടി എന്നിവരും കോവിഡ് ബാധിതരായി. Also Read: കണ്ടെയ്ൻമെൻ്റ് സോൺ; കൊച്ചി ലുലു മാൾ ഇന്നു മുതൽ അടക്കും
 

കൃഷി മന്ത്രി വി എസ് സുനില്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനില്‍കുമാര്‍.

Also Read: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി; വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും വ്യവസായമന്ത്രി ഇ പി ജയരാജനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എംഎല്‍എമാരായ സണ്ണി ജോസഫ്, പുരുഷന്‍ കടലുണ്ടി എന്നിവരും കോവിഡ് ബാധിതരായി.

Also Read: കണ്ടെയ്ൻമെൻ്റ് സോൺ; കൊച്ചി ലുലു മാൾ ഇന്നു മുതൽ അടക്കും