LogoLoginKerala

പിസി ജോർജ്ജ് യുഡിഫിലേക്ക്?

കോട്ടയം: നിലപാട് മാറ്റി പിസി ജോര്ജ് എംഎല്എ, വലതുമുന്നണിയിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിൽ സ്വതന്ത്ര നിലപാട് കൈയ്യൊഴിഞ്ഞ് യുഡിഎഫ് നേതാക്കളുമായി അനൗദ്യോഗിക സംഭാഷണങ്ങള് ആരംഭിച്ചെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Also Read: മന്ത്രി വി എസ് സുനില്കുമാറിന് കോവിഡ് മുന്നണി പ്രവേശനം ഈ ഘട്ടത്തില് ചര്ച്ചയായില്ലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില് യുഡിഎഫുമായി ധാരണയിലെത്തിതിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ജോര്ജിന്റെ നീക്കമെന്നാണ് സൂചനകൾ. Also Read: വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതി; വിജിലന്സ് അന്വേഷണം പ്രഖ്യാപിച്ചു എൽഡിഎഫിനെതിരെ വിമര്ശനം പൂർവ്വാധികം സജീവമാക്കിയ പിസി ജോര്ജ് യുഡിഎഫിനെതിരെ കാര്യമായ …
 

കോട്ടയം: നിലപാട് മാറ്റി പിസി ജോര്‍ജ് എംഎല്‍എ, വലതുമുന്നണിയിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിൽ സ്വതന്ത്ര നിലപാട് കൈയ്യൊഴിഞ്ഞ് യുഡിഎഫ് നേതാക്കളുമായി അനൗദ്യോഗിക സംഭാഷണങ്ങള്‍ ആരംഭിച്ചെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: മന്ത്രി വി എസ് സുനില്‍കുമാറിന് കോവിഡ്

മുന്നണി പ്രവേശനം ഈ ഘട്ടത്തില്‍ ചര്‍ച്ചയായില്ലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ധാരണയിലെത്തിതിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ജോര്‍ജിന്റെ നീക്കമെന്നാണ് സൂചനകൾ.

Also Read: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി; വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

എൽഡിഎഫിനെതിരെ വിമര്‍ശനം പൂർവ്വാധികം സജീവമാക്കിയ പിസി ജോര്‍ജ് യുഡിഎഫിനെതിരെ കാര്യമായ ആക്രമണം നടത്താറില്ല.

Also Read: കണ്ടെയ്ൻമെൻ്റ് സോൺ; കൊച്ചി ലുലു മാൾ ഇന്നു മുതൽ അടക്കും

അതേസമയം ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടത് ജോര്‍ജിന് മടങ്ങിവരാനുള്ള അനുകൂല സമയമായാണ് രാക്ഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കേരള കോൺഗ്രസ്സ് (എം) ജോസ് വിഭാഗത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു ജോര്‍ജ്.

Also Read: മുനമ്പം കൊലപാതകം; മൂന്ന് പ്രതികള്‍ അറസ്റ്റിൽ