LogoLoginKerala

ഇന്ത്യയിലേക്കുള്ള വിമാന ഗതാഗതം നിർത്തിവെച്ച് സൗദി

ഇന്ത്യയിലേക്കുള്ള വിമാന സര്വ്വീസുകള് നിര്ത്തി സൗദി അറേബ്യ. ഇന്ത്യയില് നിന്ന് തിരിച്ച് സൗദിയിലേക്കുള്ള വിമാനങ്ങളും നിര്ത്തലാക്കിയിട്ടുണ്ട്. ഇന്ത്യയില് കോവിഡ് വ്യാപനം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് സൗദി വ്യോമയാന അതോറിറ്റി വിമാനക്കമ്പനികള്ക്ക് നിര്ദ്ദേശം നല്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരാന് നിര്ദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
 

ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി സൗദി അറേബ്യ. ഇന്ത്യയില്‍ നിന്ന് തിരിച്ച് സൗദിയിലേക്കുള്ള വിമാനങ്ങളും നിര്‍ത്തലാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ കോവിഡ് വ്യാപനം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഇത് സംബന്ധിച്ച് സൗദി വ്യോമയാന അതോറിറ്റി വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരാന്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.