LogoLoginKerala

ദൃശ്യം രണ്ടാം ഭാഗത്തിന് ഒരുങ്ങി എസ്തർ; ചിത്രങ്ങൾ കാണാം

എസ്തർ അനിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയത് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. Also Read: ഒടിടി പ്ലാറ്റ്ഫോമുകളുടെ പേരിൽ തട്ടിപ്പ്; ബാദുഷ ചിത്രത്തിന്റെ വൻവിജയം ഇന്ത്യയിലെ മറ്റു ഭാഷകളിലേക്കും എസ്തറിന് അവസരങ്ങൾ നേടിക്കൊടുത്തു.ആദ്യഭാഗത്തിന്റെ വൻവിജയത്തെത്തുടർന്ന് ദൃശ്യം രണ്ടാം ഭാഗം കഴിഞ്ഞ ദിവസം ചിത്രീകരണം ആരംഭിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. Also Read: അഭിനയ ചക്രവർത്തിക്ക് ഇന്ന് പിറന്നാൾ ദൃശ്യം 2ൽ …
 

എസ്തർ അനിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയത് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം.

Also Read: ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പേരിൽ തട്ടിപ്പ്; ബാദുഷ

ചിത്രത്തിന്റെ വൻവിജയം ഇന്ത്യയിലെ മറ്റു ഭാഷകളിലേക്കും എസ്തറിന് അവസരങ്ങൾ നേടിക്കൊടുത്തു.ആദ്യഭാഗത്തിന്റെ വൻവിജയത്തെത്തുടർന്ന് ദൃശ്യം രണ്ടാം ഭാഗം കഴിഞ്ഞ ദിവസം ചിത്രീകരണം ആരംഭിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്.

Also Read: അഭിനയ ചക്രവർത്തിക്ക് ഇന്ന് പിറന്നാൾ

ദൃശ്യം 2ൽ ഒരിക്കൽക്കൂടി മോഹൻലാലിന്റെ മകളുടെ വേഷമിടാൻ ഒരുങ്ങുന്ന എസ്തറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.

Also Read: സിനിമാ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി ഫെഫ്ക

എസ്തറിന്റെ ഏറ്റവും പുതിയ  ചിത്രങ്ങൾ കാണാം:

ദൃശ്യം രണ്ടാം ഭാഗത്തിന് ഒരുങ്ങി എസ്തർ; ചിത്രങ്ങൾ കാണാം ദൃശ്യം രണ്ടാം ഭാഗത്തിന് ഒരുങ്ങി എസ്തർ; ചിത്രങ്ങൾ കാണാം