LogoLoginKerala

സ്വന്തം ഡിസൈനിൽ സാനിയയുടെ പുതിയ ഫോട്ടോഷൂട്ട്

മമ്മൂട്ടി നായകനായ ‘ബാല്യകാലസഖി’യില് ബാലതാരമായി എത്തിയ സാനിയ ക്വീനിൽ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളായ വേഷവും സാനിയക്ക് ഏറെ ജനശ്രദ്ധ നേടികൊടുത്തു. തുടർന്ന് മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിൽ ഒരു ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ സാനിയയുടെ തന്നെ ക്ലോത്തിങ് ബ്രാൻഡായ ‘സാനിയ സിഗ്നേച്ചറിന്’ വേണ്ടി തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. സ്വന്തമായി ഡിസൈൻ ചെയ്ത പുതിയ കോസ്റ്റ്യുംസാണ് സാനിയ ധരിച്ചിരിക്കുന്നത്. ചിത്രങ്ങൾ കാണാം:
 

മമ്മൂട്ടി നായകനായ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനിൽ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളായ വേഷവും സാനിയക്ക് ഏറെ ജനശ്രദ്ധ നേടികൊടുത്തു. തുടർന്ന് മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിൽ ഒരു ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ സാനിയയുടെ തന്നെ ക്ലോത്തിങ് ബ്രാൻഡായ ‘സാനിയ സിഗ്നേച്ചറിന്’ വേണ്ടി തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. സ്വന്തമായി ഡിസൈൻ ചെയ്ത പുതിയ കോസ്റ്റ്യുംസാണ് സാനിയ ധരിച്ചിരിക്കുന്നത്.

ചിത്രങ്ങൾ കാണാം:

സ്വന്തം ഡിസൈനിൽ സാനിയയുടെ പുതിയ ഫോട്ടോഷൂട്ട് സ്വന്തം ഡിസൈനിൽ സാനിയയുടെ പുതിയ ഫോട്ടോഷൂട്ട്