LogoLoginKerala

ഖുർആൻ എത്തിച്ച വിവരങ്ങൾ ശേഖരിക്കാൻ എൻഐഎ

തിരുവനന്തപുരം: സി ആപ്ടിൽ എൻ.ഐ.എയുടെ പരിശോധന. ഖുർആൻ എത്തിച്ചതിന്റെ വിവരങ്ങൾ ആണ് എൻഐഎ ശേഖരിക്കുന്നത്. വട്ടിയൂർക്കാവ് സി ആപ്റ്റ് ഓഫീസിലാണ് എൻഐഎ കൊച്ചിയിൽ നിന്നുള്ള സംഘം എത്തിയിട്ടുള്ളത്. യുഎഇ കോൺസുലേറ്റിൽ നിന്ന് ഖുർ ആൻ എത്തിച്ചത് സി. ആപ്ടിലായിരുന്നു. മാർച്ച് 24നാണ് ഖുർ ആൻ പാർസലായി എത്തിച്ചത്. ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ മൊഴി എടുക്കലാണ് എൻഐഎ യുടെ ലക്ഷ്യമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 

തിരുവനന്തപുരം: സി ആപ്ടിൽ എൻ.ഐ.എയുടെ പരിശോധന. ഖുർആൻ എത്തിച്ചതിന്റെ വിവരങ്ങൾ ആണ് എൻഐഎ ശേഖരിക്കുന്നത്. വട്ടിയൂർക്കാവ് സി ആപ്റ്റ് ഓഫീസിലാണ് എൻഐഎ കൊച്ചിയിൽ നിന്നുള്ള സംഘം എത്തിയിട്ടുള്ളത്.

യുഎഇ കോൺസുലേറ്റിൽ നിന്ന് ഖുർ ആൻ എത്തിച്ചത് സി. ആപ്ടിലായിരുന്നു. മാർച്ച് 24നാണ് ഖുർ ആൻ പാർസലായി എത്തിച്ചത്. ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ മൊഴി എടുക്കലാണ് എൻഐഎ യുടെ ലക്ഷ്യമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.