LogoLoginKerala

കരമന ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ഹൈടെക് ക്ലാസ് മുറികൾ

കരമന: കരമന ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈടെക് ക്ലാസ് റൂമുകൾ മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഓ.രാജഗോപാൽ MLA , കൗൺസിലർ കരമന അജിത്ത് , മരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ്.പുഷ്പലത തുടങ്ങിയവർ സംബന്ധിച്ചു. 2003ൽ കരമന ബോയ്സ് സ്കൂളിൽ തുടങ്ങിയ പുതിയ കെട്ടിട നിർമ്മാണം , കരാറുകാരൻ നിർമ്മാണം പൂർത്തിയാക്കതിനാൽ പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കെട്ടിടം കാടുപിടിച്ച് ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറുകയും ചെയ്തു. തുടർന്ന് സ്കൂൾ അധികൃതർ തകർന്ന …
 

കരമന: കരമന ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈടെക് ക്ലാസ് റൂമുകൾ മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഓ.രാജഗോപാൽ MLA , കൗൺസിലർ കരമന അജിത്ത് , മരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ്.പുഷ്പലത തുടങ്ങിയവർ സംബന്ധിച്ചു.

2003ൽ കരമന ബോയ്സ് സ്കൂളിൽ തുടങ്ങിയ പുതിയ കെട്ടിട നിർമ്മാണം , കരാറുകാരൻ നിർമ്മാണം പൂർത്തിയാക്കതിനാൽ പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

കെട്ടിടം കാടുപിടിച്ച് ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറുകയും ചെയ്തു. തുടർന്ന് സ്കൂൾ അധികൃതർ തകർന്ന കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിയണമെന്ന ആവശ്യം കൗൺസിലറെ അറിയിക്കുകയായിരുന്നു.

കൗൺസിലർ കരമന അജിത്ത് കെട്ടിടത്തിൻ്റെ ബലക്ഷയം പരിശോധിക്കാൻ നഗരസഭക്ക് കത്തു നൽകുകയുണ്ടായി. തുടർന്ന് നഗരസഭ എഞ്ചിനീയറിoഗ് വിഭാഗം കെട്ടിടം പരിശോധിച്ച് കെട്ടിടം പൂർണ്ണമായും പൊളിച്ചു മാറ്റേണ്ട ആവശ്യമില്ലെന്നും മേൽക്കൂര പൂർണ്ണമായും മറ്റി തകർന്ന ഭാഗങ്ങൾ പുനർനിർമ്മിച്ചാൽ മതിയെന്നും റിപ്പോർട്ട് നൽകി.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെട്ടിടം പണി പൂർത്തീകരിക്കാൻ അനുമതി ലഭിക്കുകയും ചെയ്തു. 2020 ലെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് കൗൺസിലറുടെ നേതൃത്വത്തിൽ വിശാലവും സുന്ദരവുമായ മൂന്ന് ഹൈടെക് ക്ലാസ് റൂമുകൾ നിർമ്മിക്കുകയും ചെയ്തു.

കരമന ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ഹൈടെക് ക്ലാസ് മുറികൾ കരമന ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ഹൈടെക് ക്ലാസ് മുറികൾ കരമന ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ഹൈടെക് ക്ലാസ് മുറികൾ കരമന ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ഹൈടെക് ക്ലാസ് മുറികൾ കരമന ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ഹൈടെക് ക്ലാസ് മുറികൾ കരമന ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ഹൈടെക് ക്ലാസ് മുറികൾ കരമന ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ഹൈടെക് ക്ലാസ് മുറികൾ കരമന ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ഹൈടെക് ക്ലാസ് മുറികൾ കരമന ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ഹൈടെക് ക്ലാസ് മുറികൾ