LogoLoginKerala

കോവിഡ് പ്രതിസന്ധികൾക്കിടയിൽ ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ നവംബര്‍ ഒന്ന് മുതല്‍

ഒന്നാം വര്ഷ ബിരുദ വിദ്യാര്ഥികളുടെ ക്ലാസുകള് നവംബര് ഒന്ന് മുതല് ആരംഭിക്കാന് സര്വകലാശാലകള്ക്ക് യുജിസി നിര്ദേശം. നവംബര് 30 ന് ശേഷം പുതിയ അഡ്മിഷനുകള് നടത്തരുതെന്നും യുജിസി നിര്ദേശം. നഷ്ടപ്പെട്ട അധ്യായം മറികടക്കാന് ആഴ്ചയില് ആറ് ദിവസവും ക്ലാസുകള് വേണമെന്നും നിർദ്ദേശമുണ്ട്. Also Read: സിറം ഇന്സ്റ്റിട്ട്യൂട്ട് കോവിഡ് വാക്സിന് പരീക്ഷണം പുനഃരാരംഭിച്ചു ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കോളേജുകൾ തുറക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കുമ്പോഴാണ് യുജിസിയുടെ സുപ്രധാന നിർദ്ദേശം പുറത്തുവന്നിരിക്കുന്നത്. ഈ അധ്യയന വർഷം ഉപേക്ഷിക്കുവാൻ തയ്യാറല്ല എന്നാണ് …
 

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കാന്‍ സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം. നവംബര്‍ 30 ന് ശേഷം പുതിയ അഡ്മിഷനുകള്‍ നടത്തരുതെന്നും യുജിസി നിര്‍ദേശം. നഷ്ടപ്പെട്ട അധ്യായം മറികടക്കാന്‍ ആഴ്ചയില്‍ ആറ് ദിവസവും ക്ലാസുകള്‍ വേണമെന്നും നിർദ്ദേശമുണ്ട്.

Also Read: സിറം ഇന്‍സ്റ്റിട്ട്യൂട്ട് കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനഃരാരംഭിച്ചു

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കോളേജുകൾ തുറക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കുമ്പോഴാണ് യുജിസിയുടെ സുപ്രധാന നിർദ്ദേശം പുറത്തുവന്നിരിക്കുന്നത്. ഈ അധ്യയന വർഷം ഉപേക്ഷിക്കുവാൻ തയ്യാറല്ല എന്നാണ് യുജിസി വ്യക്തമാക്കിയിരിക്കുന്നത്. നവംബർ 30ന് ഉള്ളിൽ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്.

Also Read: ലഹരിമരുന്ന് കേസ്; ദീപികയെ ചോദ്യം ചെയ്യാൻ നർക്കോട്ടിക്ക് ബ്യൂറോ