LogoLoginKerala

സിറം ഇന്‍സ്റ്റിട്ട്യൂട്ട് കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനഃരാരംഭിച്ചു

ഓക്സ്ഫോഡ് സര്വ്വകലാശാലയുമായി ചേര്ന്ന് പുനെ സിറം ഇന്സ്റ്റിട്ട്യൂട്ട് നിര്മ്മിക്കുന്ന കോവിഡ് വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണം പുനരാരംഭിച്ചു. പുനെ സസൂണ് ആശുപത്രിയിലെ 150 മുതല് 200 പേരിലാണ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം വീണ്ടും നടത്തുന്നത്. Also Read: ലഹരിമരുന്ന് കേസ്; ദീപികയെ ചോദ്യം ചെയ്യാൻ നർക്കോട്ടിക്ക് ബ്യൂറോ വിപരീത ഫലം കണ്ടതിനെ തുടര്ന്ന് നിര്ത്തിവെച്ച പരീക്ഷണം പുനരാംരംഭിക്കാന് ഡിസി ജി ഐ അനുമതി നല്കിയിരുന്നു. 11 ദിവസങ്ങൾക്ക് ശേഷമാണു കോവിഷീൽഡ് വാക്സിന്റെ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കുന്നത്. സെപ്റ്റംബർ 11ന് …
 

ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് പുനെ സിറം ഇന്‍സ്റ്റിട്ട്യൂട്ട് നിര്‍മ്മിക്കുന്ന കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ പരീക്ഷണം പുനരാരംഭിച്ചു. പുനെ സസൂണ്‍ ആശുപത്രിയിലെ 150 മുതല്‍ 200 പേരിലാണ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം വീണ്ടും നടത്തുന്നത്.

Also Read: ലഹരിമരുന്ന് കേസ്; ദീപികയെ ചോദ്യം ചെയ്യാൻ നർക്കോട്ടിക്ക് ബ്യൂറോ

വിപരീത ഫലം കണ്ടതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച പരീക്ഷണം പുനരാംരംഭിക്കാന്‍ ഡിസി ജി ഐ അനുമതി നല്‍കിയിരുന്നു. 11 ദിവസങ്ങൾക്ക് ശേഷമാണു കോവിഷീൽഡ്‌ വാക്സിന്റെ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കുന്നത്. സെപ്റ്റംബർ 11ന് നിർത്തിവെച്ച പരീക്ഷണമാണ് ഇപ്പോൾ വീണ്ടും തുടങ്ങുന്നത്.

Also Read: സുപ്രീംകോടതി അംഗീകാരം; രണ്ടാമൂഴം തിരക്കഥ എംടിക്ക് തിരിച്ച് നല്‍കും

മൂന്നാംഘട്ട പരീക്ഷണത്തിന് 58 ദിവസങ്ങൾ നീണ്ടുനിൽക്കും എന്നാണ് റിപ്പോർട്ടുകൾ. വിജയകരമായാൽ വരുന്ന ഡിസംബർ മാസത്തോടുകൂടി കോവിഡ് വാക്സിൻ ഇന്ത്യയിൽ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: ആശങ്കയായി തിരുവന്തപുരത്ത് 20 പോലീസുകാർക്ക് കോവിഡ്