LogoLoginKerala

മലയാറ്റൂരില്‍ പാറമടയില്‍ സ്ഫോടനം; രണ്ട് പേര്‍ മരിച്ചു

മലയാറ്റൂർ: ഇല്ലിത്തോട് പാറമടയില് സ്ഫോടനം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികള് മരിച്ചു. മരിച്ചവരില് ഒരാള് തമിഴ്നാട് സേലം സ്വദേശി പെരിയണ്ണന് ലക്ഷ്മണനാണ്. രണ്ടാമത്തെയാള് ഏത് നാട്ടുകാരനാണെന്ന് വ്യക്തമല്ല. പുലര്ച്ചെയാണ് അപകടം ഉണ്ടായത്. Also Read: അണ്ലോക്ക് നാലാം ഘട്ടം; ഇളവുകൾ ഇന്നുമുതൽ രണ്ട് പേരും ക്വാറന്റൈനില് കഴിയുകയായിരുന്നു. ഇവര് താമസിച്ചിരുന്ന കെട്ടിടത്തില് പാറമടയിലേക്കുള്ള സ്ഫോടക വസ്തുക്കള് സൂക്ഷിച്ചിരുന്നുവെന്നാണ് സൂചനകൾ. കാറ്റും മഴയും കാരണം ഇലക്ട്രിക് പോസ്റ്റില് നിന്നുള്ള സ്പാര്ക് ആണ് അപകട കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. …
 

മലയാറ്റൂർ: ഇല്ലിത്തോട് പാറമടയില്‍ സ്ഫോടനം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ തമിഴ്നാട് സേലം സ്വദേശി പെരിയണ്ണന്‍ ലക്ഷ്മണനാണ്. രണ്ടാമത്തെയാള്‍ ഏത് നാട്ടുകാരനാണെന്ന് വ്യക്തമല്ല. പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.

Also Read: അണ്‍ലോക്ക് നാലാം ഘട്ടം; ഇളവുകൾ ഇന്നുമുതൽ

രണ്ട് പേരും ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു. ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ പാറമടയിലേക്കുള്ള സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നുവെന്നാണ് സൂചനകൾ. കാറ്റും മഴയും കാരണം ഇലക്ട്രിക് പോസ്റ്റില്‍ നിന്നുള്ള സ്പാര്‍ക് ആണ് അപകട കാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Also Read: ഓണം ബംപർ അനന്തു വിജയന്

തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ട്. ഇക്കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്.

Also Read: മേജർ രവിയുടെ പുതിയ ചിത്രത്തിൽ സുരേഷ് ഗോപിയും ആശാ ശരത്തും