LogoLoginKerala

ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചു

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 വിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. Also Read: സിനിമാ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി ഫെഫ്ക പൂജയിൽ സംവിധായകന് ജീത്തുജോസഫ്, നിര്മ്മാതാവ് ആന്റണി പെരുമ്പാവൂര്, നടന്മാരായ ഗണേഷ്കുമാര്, മുരളിഗോപി, പ്രൊഡക്ഷന് കണ്ട്രോളര് സിദ്ധു പനയ്ക്കല് തുടങ്ങിയവര് ചേര്ന്ന് ഭദ്രദീപം കൊളുത്തി. Also Read: മേജർ രവിയുടെ പുതിയ ചിത്രത്തിൽ സുരേഷ് ഗോപിയും ആശാ ശരത്തും മുരളി ഗോപിയുടെയും ഗണേഷ്കുമാറിന്റെയും കോമ്പിനേഷന് സീനുകളാണ് ചിത്രീകരിച്ചുതുടങ്ങിയത്. സതീഷ്കുറുപ്പാണ് ക്യാമറമാന്. മോഹന്ലാല് 25ന് എത്തിച്ചേരുമെന്നാണ് റിപ്പോർട്ടുകൾ. Also Read: ഭാമ …
 

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 വിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.

Also Read: സിനിമാ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി ഫെഫ്ക

പൂജയിൽ സംവിധായകന്‍ ജീത്തുജോസഫ്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, നടന്മാരായ ഗണേഷ്‌കുമാര്‍, മുരളിഗോപി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി.

Also Read: മേജർ രവിയുടെ പുതിയ ചിത്രത്തിൽ സുരേഷ് ഗോപിയും ആശാ ശരത്തും

മുരളി ഗോപിയുടെയും ഗണേഷ്‌കുമാറിന്റെയും കോമ്പിനേഷന്‍ സീനുകളാണ് ചിത്രീകരിച്ചുതുടങ്ങിയത്. സതീഷ്‌കുറുപ്പാണ് ക്യാമറമാന്‍. മോഹന്‍ലാല്‍ 25ന് എത്തിച്ചേരുമെന്നാണ് റിപ്പോർട്ടുകൾ.

Also Read: ഭാമ കൂറുമാറിയത് എന്തുകൊണ്ട്?

ദൃശ്യം 2 പൂജ ചടങ്ങിന്റെ ചിത്രങ്ങൾ കാണാം:

ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചു ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചു