LogoLoginKerala

ആശങ്കയായി തിരുവന്തപുരത്ത് 20 പോലീസുകാർക്ക് കോവിഡ്

തിരുവനന്തപുരം കന്റോൺമെന്റ് അസിസ്റ്റന്റ് കമീഷണർ അടക്കം തലസ്ഥാനത്ത് 20 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. പേരൂർക്കട എസ്പി ക്യാംപിൽ 50 പൊലീസുകാരെ പരിശോധിച്ചതിൽ 7 പോലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചു. തുമ്പ പോലീസ് സ്റ്റേഷനിലെ 11 പോലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചു. Also Read: ആയുർവ്വേദ ചികിത്സയിൽ ലാലേട്ടൻ; തരംഗമായി ചിത്രങ്ങൾ സിറ്റി പോലീസ് കമ്മീഷണറുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർക്കും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട് കമ്മീഷണർ നിരീക്ഷണത്തിൽ പോയതോടെ ദക്ഷിണ മേഖല ഐജിക്ക് ചുമതല കൈമാറിയിട്ടുണ്ട്. Also Read: ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി …
 

തിരുവനന്തപുരം കന്റോൺമെന്റ് അസിസ്റ്റന്റ് കമീഷണർ അടക്കം തലസ്ഥാനത്ത് 20 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. പേരൂർക്കട എസ്‌പി ക്യാംപിൽ 50 പൊലീസുകാരെ പരിശോധിച്ചതിൽ 7 പോലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചു. തുമ്പ പോലീസ് സ്റ്റേഷനിലെ 11 പോലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചു.

Also Read: ആയുർവ്വേദ ചികിത്സയിൽ ലാലേട്ടൻ; തരംഗമായി ചിത്രങ്ങൾ

സിറ്റി പോലീസ് കമ്മീഷണറുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർക്കും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട് കമ്മീഷണർ നിരീക്ഷണത്തിൽ പോയതോടെ ദക്ഷിണ മേഖല ഐജിക്ക് ചുമതല കൈമാറിയിട്ടുണ്ട്.

Also Read: ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി അമേയ

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പോലീസുകാർക്ക് രോഗബാധ സ്ഥിരീകരിച്ചത്.

Also Read: ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചു