LogoLoginKerala

ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി അമേയ

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ സിനിമയിലെത്തുന്നത്. Also Read: സിനിമാ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി ഫെഫ്ക തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ അക്കൗണ്ട്കളിലൂടെ താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. പ്രശസ്തമായ കരിക്ക് എന്ന വെബ് സീരീസിലൂടെ നിരവധി ആരാധകരെ സൃഷ്ടിക്കുവാനും താരത്തിന് സാധിച്ചു. Also Read: ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചു ഇപ്പോഴിതാ ഗ്ലാമറസ് ലുക്കിൽ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ചിത്രങ്ങൾ കാണാം: https://www.instagram.com/p/CFUhlGppj93/ https://www.instagram.com/p/CFUhlGppj93/
 

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ സിനിമയിലെത്തുന്നത്.

Also Read: സിനിമാ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി ഫെഫ്ക

തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ അക്കൗണ്ട്കളിലൂടെ താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. പ്രശസ്തമായ കരിക്ക് എന്ന വെബ് സീരീസിലൂടെ നിരവധി ആരാധകരെ സൃഷ്ടിക്കുവാനും താരത്തിന് സാധിച്ചു.

Also Read: ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചു

ഇപ്പോഴിതാ ഗ്ലാമറസ് ലുക്കിൽ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

ചിത്രങ്ങൾ കാണാം:

https://www.instagram.com/p/CFUhlGppj93/

https://www.instagram.com/p/CFUhlGppj93/