LogoLoginKerala

ആയുർവ്വേദ ചികിത്സയിൽ ലാലേട്ടൻ; തരംഗമായി ചിത്രങ്ങൾ

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ ഈ വർഷവും ആയുർവേദ ചികിത്സ തേടിയ വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എല്ലാ വർഷവും താരം ആയുർവേദചികിത്സക്ക് എത്താറുണ്ട്. Also Read: ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി അമേയ ഇത്തവണ തൃശൂർ പെരിങ്ങോട്ടുകര ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ ആയിരുന്നു ചികിത്സ. ചിത്രീകരണം തുടങ്ങിയ മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 2 ന്റെ സെറ്റിൽ മോഹൻലാൽ 25ന് ചേരും എന്നാണ് റിപ്പോർട്ടുകൾ. Also Read: ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചു ഇപ്പോഴിതാ ആയുർവ്വേദ ചികിത്സക്കിടയിൽ ലാലേട്ടന്റെ …
 

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ ഈ വർഷവും ആയുർവേദ ചികിത്സ തേടിയ വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എല്ലാ വർഷവും താരം ആയുർവേദചികിത്സക്ക് എത്താറുണ്ട്.

Also Read: ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി അമേയ

ഇത്തവണ തൃശൂർ പെരിങ്ങോട്ടുകര ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ ആയിരുന്നു ചികിത്സ. ചിത്രീകരണം തുടങ്ങിയ മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 2 ന്റെ സെറ്റിൽ മോഹൻലാൽ 25ന് ചേരും എന്നാണ് റിപ്പോർട്ടുകൾ.

Also Read: ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചു

ഇപ്പോഴിതാ ആയുർവ്വേദ ചികിത്സക്കിടയിൽ ലാലേട്ടന്റെ പുതിയ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ഇതിനകം തന്നെ ചിത്രങ്ങൾ തരംഗമായി കഴിഞ്ഞു.

Also Read: സിനിമാ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി ഫെഫ്ക

ആയുർവ്വേദ ചികിത്സയിൽ ലാലേട്ടൻ; തരംഗമായി ചിത്രങ്ങൾ ആയുർവ്വേദ ചികിത്സയിൽ ലാലേട്ടൻ; തരംഗമായി ചിത്രങ്ങൾ ആയുർവ്വേദ ചികിത്സയിൽ ലാലേട്ടൻ; തരംഗമായി ചിത്രങ്ങൾ ആയുർവ്വേദ ചികിത്സയിൽ ലാലേട്ടൻ; തരംഗമായി ചിത്രങ്ങൾ ആയുർവ്വേദ ചികിത്സയിൽ ലാലേട്ടൻ; തരംഗമായി ചിത്രങ്ങൾ